kerala

കെടിഡിഎഫ്‌സി നിക്ഷേപകരുടെ കുടിശിക കണ്ടെത്താൻ കെഎസ്ആർടിസി ഷോംപ്പിംഗ് കോപ്ലക്‌സുകൾ വിൽക്കുകയോ പണയം വെക്കുകയോ ചെയ്യാൻ സർക്കാർ

കൊച്ചി. കെടിഡിഎഫ്‌സി നിക്ഷേപകരുടെ കുടിശിക കണ്ടെത്താൻ കെഎസ്ആർടിസി ഷോംപ്പിംഗ് കോപ്ലക്‌സുകൾ വിൽക്കുകയോ പണയം വെക്കുകയോ ചെയ്യാൻ സർക്കാർ. ഷോപ്പിംഗ് കോംപ്ലക്‌സുകൾ വിൽക്കുകയോ പണയം വെക്കുകയോ ചെയ്ത് കെടിഡിഎഫ്‌സി നിക്ഷേപകർക്ക് നൽകാനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനവകുപ്പ് അണ്ടർ സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

തിരുവനന്തപുരം, കോഴിക്കോട്, അങ്കമാലി, തിരുവല്ല എന്നിവിടങ്ങളിലെ ഷോപ്പിംഗ് കോംപ്ലക്‌സുകളാണ് കെഎസ്ആർടിസിക്കുള്ളത്. ഈ നാല് ഷോപ്പിംഗ് കോപ്ലക്‌സുകളും ഭൂമിയും കെടിഡിഎഫ്‌സിക്ക് കൈമാറാനാണ് സർക്കാർ നിർദ്ദേശം. കെടിഡിഎഫ്‌സി സമാഹരിച്ച പണത്തിന്റെ സിംഹഭാഗവും വായ്പ നൽകിയിരിക്കുന്നത് കെഎസ്ആർടിസിക്കാണ്. നാല് ഷോപ്പിംഗ് കോംപ്ലക്‌സുകളും നിർമ്മിച്ചതും കെടിഡിഎഫ്‌സിയാണ്.

മോട്ടോർ വാഹന വകുപ്പ് 2.84 കോടി രൂപ തപാൽ വകുപ്പിന് നൽകാനുള്ളതിനാൽ ഇന്ന് മുതൽ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും ഡ്രൈവിംഗ് ലൈസൻസുകളും വിതരണം നിർത്തിയതായി അറിയിച്ചിട്ടുണ്ട്. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സത്യവാങ്മൂലം കേരളത്തിന് അപമാനകരമെന്നാണ് കോടതി വിമർശിച്ചത്. ധനസ്ഥിതി മോശമാണെങ്കിൽ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്നും കോടതി ചോദിച്ചിരുന്നു.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

8 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

9 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago