kerala

ഗവർണർക്ക് സുരക്ഷയൊരുക്കാൻ മോദിയുടെ കരിമ്പുലികളെത്തും, സൂക്ഷിച്ചോ സഖാക്കളേ, ചിലപ്പോൾ നിക്കറിൽ മുള്ളേണ്ടിവരും

ഗവർണർ ആരിഫ് മുഹമ്മദ് സുരക്ഷ ഒരുക്കാൻ കേന്ദ്രസേന എത്തുമോ . ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കഴിഞ്ഞ ദിവസമാണ് ഭരണത്തിന്റെ തണലിൽ ഇടതുപക്ഷത്തിന്റെ വിദ്യാർഥി സംഘടനയായ സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ സമരം പ്രഖ്യാപിച്ചത്.

സമരം പ്രഖ്യാപിച്ചു മാത്രമല്ല തിരുവനന്തപുരത്തെ വഴുതക്കാട്ടിൽ വച്ച് ഗവർണർ സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടിയുമായി ചാടി വീഴുകയായിരുന്നു എസ്എഫ്ഐ പ്രവർത്തകർ ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് രാജ് ഭവൻ കണക്കാക്കുന്നു ഇത് ബോധപൂർവ്വം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാക്കിയ അനാസ്ഥയാണെന്നുള്ള വിവരവും രാജ്ഭവനിൽ ലഭിച്ചിട്ടുണ്ട് കാരണം സ്പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടുകൾ നേരത്തെ തന്നെ കേരള പോലീസ് ലഭിച്ചിരുന്നു.

എസ്എഫ്ഐയുടെ നീക്കം മാത്രവുമല്ല പരിപാടി ആരംഭിക്കുന്നതിനു മുൻപ് ഗവർണർ അതുവഴി എത്തുന്നതിനും മണിക്കൂറുകൾക്കു മുൻപ് തന്നെ എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചിരുന്നു ആ സമയം അവിടെ എത്തിയ പോലീസിനെ കൃത്യമായി കുറിച്ച് വിവരവും ഉണ്ടായിരുന്നു എന്നിട്ടും എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റുന്നതിനോ അല്ലെങ്കിൽ കസ്റ്റഡിയിലെടുത്ത ആ സ്ഥലത്തിലിരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയാണ് അതുകൊണ്ടുതന്നെ പോലീസ് കണ്ടില്ല എന്ന് നടിച്ചു. ബോധപൂർവ്വമായ വീഴ്ച വരുത്തി എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

ഗവർണർക്കെതിരെ ഇത്തരം ഒരു പരസ്യ പ്രതിഷേധം ഉയർത്താൻ അവകാശമില്ലെന്നല്ല എന്നാൽ ഗവർണർക്കെതിരെ പ്രതിഷേധം ഉയർത്താനുള്ള എസ്എഫ്ഐ നടപടിക്ക് പോലീസിന്റെ പിന്തുണ ഉണ്ടായിരുന്നു. ആ പ്രതിഷേധ പരിപാടി അവിടെ ഒഴിവാക്കാൻ പോലീസിന് കഴിയുമായിരുന്നു എന്നിട്ടും ബോധപൂർവ്വം പോലീസ് അതിന് മുതിർന്നില്ല എന്നുള്ളതാണ് ലഭിക്കുന്ന വിവരങ്ങൾ.

ഇത് ഗൗരവത്തോടുകൂടിയാണ് രാജ്മോൻ എടുത്തിരിക്കുന്നത് കാരണം പിണറായി വിജയനുമായി നിരന്തരമായി പോണിലാണ് ഗവർണർ സംസ്ഥാന സർക്കാർ തെറ്റായ നയങ്ങൾക്കെതിരെ കൃത്യമായ നിലപാട് സ്വീകരിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത് സർവകലാശാല കേസ് അടക്കം ഗവർണർ ആരിഫ് മുഹമ്മദ് പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് സുപ്രീംകോടതി വരെ പറഞ്ഞ സാഹചര്യമുണ്ടായി.

Karma News Network

Recent Posts

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

19 mins ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

30 mins ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

60 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

1 hour ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

2 hours ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

2 hours ago