നടൻ ഗോവിന്ദ് പത്മസൂര്യയുടെയും നടി ഗോപിക അനിലിന്റെയും ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും പുറത്ത്. നാളെയാണ് ആരാധകർ താരങ്ങളുടെ വിവാഹം. കഴിഞ്ഞ ഒക്ടോബർ 23നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഇപ്പോളിതാ താരങ്ങളുടെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
താരങ്ങളായ ഷഫ്ന, മിയ, സ്വാസിക, പൂജിത തുടങ്ങി നിരവധി താരങ്ങളാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. ജിപിയും ഗോപികയും ഹൽദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നേരത്തെ ഗോപികയുടെ ബ്രൈഡ് ടു ബി ആഘോഷ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ഗോപികയും ഗോവിന്ദ് പദ്മസൂര്യയും ഒരുമിച്ച് മോഹൻലാലിന് ഒപ്പം നിൽക്കുന്ന ചിത്രവും അടുത്തിടെ പുറത്തുവന്നിരുന്നു. ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി ഗോപിക അഭിനയിച്ചിരുന്നു. ശേഷം സാന്ത്വനം എന്ന ജനപ്രിയ സീരിയലിലൂടെയാണ് ഗോപിക വീണ്ടും പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ചത്.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…