entertainment

ആദ്യത്തെ കുഞ്ഞ് മരിച്ച് ഒരു വർഷം കഴിഞ്ഞാണ് ദീപ്ത ജനിക്കുന്നത്- പക്രു

പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു. അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്. പക്രുവിന്റെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. 2006ൽ ആണ് പക്രു ദീപ്തിയെ വിവാഹം ചെയ്യുന്നത്. ഇവരുടെ ഏക മകൾ ദീപ്ത കീർത്തിയും മലയാളികൾക്ക് സുപരിചിതരാണ്.

ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുത്തതിന്റെ വിശേഷമാണ് വൈറലാവുന്നത്. അദ്യ കുട്ടി മരണപ്പെട്ട ശേഷം ഒരു വർഷത്തിന് ശേഷം വീണ്ടും ഗർഭിണിയായി. ആ മകൾ ആണ് ദീപ്ത. ദീപ്ത വന്ന ശേഷം എല്ലാം ചേഞ്ച് ആയി. കരിയറിൽ തന്നെ ഒരുപാട് മാറ്റങ്ങൾ വന്നതും ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ നിറഞ്ഞതും മകളുടെ വരവോടെയാണ്. എന്നെ വീട്ടിലേക്ക് തിരിച്ചു കൊണ്ട് വന്നത് മോളാണ്. ചെറിയ ഒരു സമയം ഉണ്ടെങ്കിലും മോളെ കാണാൻ വരുമായിരുന്നു. അവൾക്ക് ഒരു കളിക്കൂട്ടുകാരൻ ആയിരുന്നു ഞാൻ. അവൾക്ക് അന്ന് അറിയില്ലലോ ഞാൻ അവളുടെ അച്ഛൻ ആണ് എന്നൊന്നും. ആ സൗഹൃദം ഇന്നും ഞങ്ങൾ തുടർന്ന് കൊണ്ടുപോകുന്നു. ഇന്നും ഭാര്യയെക്കാളും അടുപ്പം എന്നോടാണ് മോൾക്ക്.

ആദ്യത്തെ കുഞ്ഞു മരിച്ചത് വലിയ ന്യൂസ് ആക്കണ്ട എന്ന രീതിയിൽ ആയിരുന്നു ഞാൻ. എന്നാൽ ഒരു അഭിമുഖത്തിൽ ഞാൻ അത് പറയുകയുണ്ടായി. അത് ചില ആളുകൾ വളച്ചൊടിച്ചു ഈ മോളുടെ ഫോട്ടോ ഒക്കെ വച്ചിട്ടാണ് കൊടുക്കുന്നത്. എന്നാൽ മലയാളികൾക്ക് അത്യാവശ്യം ബുദ്ധി ഒക്കെ ഉള്ള ആളുകൾ ഉള്ളതുകൊണ്ട് അവർ അത് ആരീതിയിൽ എടുത്തു. മോൾ നന്നായി പഠിക്കും, വരയ്ക്കും. കോവിഡിന് ശേഷം മോൾക്ക് സ്‌കൂളിൽ പോകാൻ താത്പര്യം കൂടി

Karma News Network

Recent Posts

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

6 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

24 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

52 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

1 hour ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago