ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന് ഗിന്നസ് പക്രു. ആലുവയില്‍ ഈ പട്ടണത്തില്‍ ഭൂതം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം ഉണ്ടായ സംഭവത്തെ കുറിച്ചാണ് ഗിന്നസ് പക്രു പറയുന്നത്. ചിത്രത്തില്‍ ഒരു കഥാപാത്രം പോലുമല്ലായിരുന്ന നയന്‍താരയെ കുറിച്ച് ആരോ ഇറക്കിയ കള്ളക്കഥയും തുടര്‍ന്നുണ്ടായ കാര്യങ്ങളുമാണ് പക്രു പറയുന്നത്.
‘ആലുവയില്‍ ‘ഈ പട്ടണത്തില്‍ ഭൂതം’ എന്ന ചിത്രത്തിന്റെ ഷൂട്ടി0ഗ് നടക്കുന്ന സമയം. നദിക്കരയില്‍ ഷൂട്ടി0ഗ് കാണാന്‍ വന്‍ജനാവലി. കാരണം ഇന്നത്തെ ഷൂട്ടി0ഗ് നയന്‍താരയുടേയും പക്രുവിന്റേയും കുളിയാണെന്ന് ആരോ അവിടെ പറഞ്ഞു പരത്തിയിരുന്നു. ലൊക്കേഷനടുത്തെ മരക്കൊമ്ബില്വരെ കാണികള്‍ നിറഞ്ഞു.
ഷൂട്ടി0ഗ് തുടങ്ങിയപ്പോഴാണ് കാണികള്‍ക്ക് അബദ്ധം മനസിലായത്. ചിത്രത്തിലെ പാട്ടുസീനില്‍ ബേബി നയന്‍താരയും പക്രുവും അടക്കം കുറെ കൊച്ചുകുട്ടികളെ സുരാജിന്റെ കഥാപാത്രം ബാത്ത് ഷവര്‍ ഉണ്ടാക്കി സീനാണ് ചിത്രീകരിച്ചത്. ഇതറിയാതെയാണ് വന്‍ ജനാവലി തടിച്ചുകൂടിയത്, പക്രു കുറിച്ചു.
മലയാള സിനിമാ കോമഡിയിലെ മഹാരഥന്മാരായ പപ്പുജഗതിമാള ടീമിനെ കാണുന്നതും പരിചയപ്പെടുന്നതും തന്റെ ആദ്യസിനിമയായ ‘ലൂസ് ലൂസ് അരപ്പിരി ലൂസ് ‘എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണെന്നും എന്നാല്‍ നാല് വയസ് മാത്രം പ്രായമുള്ളപ്പോള്‍ താന്‍ അഭിനയിച്ച ആ ചിത്രം റിലീസ് ചെയ്തപ്പോള്‍ താന്‍ അഭിനയിച്ച ഭാഗം കട്ട് ചെയ്തുകളഞ്ഞിരുന്നെന്നും പക്രു ചിരി ഓര്‍മ്മകള്‍ എന്ന കുറിപ്പില്‍ പറയുന്നു.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…