ഹാദിയയെ ഓർമയില്ലേ…? കേരളം സജീവമായി ചർച്ച ചെയ്ത വിഷയമായിരുന്നു ഹാദിയയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങൾ. ഒടുക്കം സുപ്രീം കോടതി വരെ എത്തേണ്ടിവന്നു ഹദിയക്ക് തന്റെ ലക്ഷ്യം പൂർത്തിയാക്കാൻ.
മതം മാറ്റവും വീട്ടു തടങ്കലും സുപ്രീംകോടിതി വിധിയുമെല്ലാം ഹാദിയ വിഷയം വാർത്തകളിൽ നിറച്ചു.ഒടുവിൽ ഹാദിയയുടെ തിരുമാനം തന്നെ വിജയിച്ചു.
ഇപ്പോഴിതാ ഏറെ സന്തോഷം പകരുന്ന കാഴ്ചയാണ് സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്.
അന്നത്തെ സുപ്രീം കോടതി പരാമർശം പോലെ ഹദിയ പഠിച്ച് മിടുക്കിയായിരുന്നു. ജീവിതത്തിനൊപ്പം പഠനവും പൂർത്തിയാക്കി സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചിരിക്കുകയാണ് ഹാദിയ.
മലപ്പുറത്ത് കോട്ടയ്ക്കല്‍ റോഡിലാണ് ഹോമിയോപതിക്ക് ക്ലിനിക്ക് ഹാദിയ ആരംഭിച്ചിരിക്കുന്നത്.ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാൻ ഈ സന്തോഷം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
ഇടുക്കി: പോക്സോ കേസ് അതിജീവിതയായ പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ…
തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ തിരുവനന്തപുരം സ്വദേശി അമൃതയ്ക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെ…
മിമിക്രിയിലൂടെ അരങ്ങത്തെത്തി, തുടർന്ന് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ കലാകാരനാണ് കലാഭവൻ പ്രജോദ്. ആദ്യകാലം തൊട്ടുതന്നെ അഭിനയ രംഗത്തേക്ക് എത്തിയ…
അഗളി : വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും, ബൈക്കും കാട്ടാന തകര്‍ത്തു. പാലക്കാട് അട്ടപ്പാടി ചിറ്റൂര്‍ മിനര്‍വയില്‍ സംഭവം. മിനര്‍വ സ്വദേശി…
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പത്രിക സമർപ്പിക്കാൻ…
മലയാള സിനിമയിലേക്ക് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ് മടങ്ങി എത്തുകയാണ്. ഒരുകാലത്ത് ആക്ഷന്‍ നായികയായി വെള്ളിത്തിരയില്‍ തിളങ്ങി നിന്ന…