പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.നിരവധി ആളുകളാണ് പാലത്തിൽ നടത്തിയ അഴിമതിക്കെതിരെ രംഗത്തെത്തിയത്.ഇപ്പോളിതാ പാലാരിവട്ടം പാലത്തെയും പാലം നിർമിച്ചവരെയും പരിഹസിച്ചെത്തിയിരിക്കുകയാണ് ഹരീഷ് പേരടി.ഫേസ്ബുക്കിലാണ് താരത്തിന്റെ പ്രതികരണം.പാലാരിവട്ടം പാലം നിർമിച്ച യുഡിഎഫ് സർക്കാരിനെ പരിഹസിച്ചുള്ള ചിത്രവും കുറിപ്പുമാണ് ഹരീഷ് പങ്കുവെച്ചത്
ഓർമ്മകൾ.ഓർമ്മകൾ.ഓടകുഴലൂതി.ചിരി ചാലഞ്ച്.ഇതിലും വലിയ ചിരിയൊന്നും ആർക്കും ചിരിക്കാൻ പറ്റില്ല.പാലാരിവട്ടം പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വച്ച ഫ്ലക്സിന്റെ ചിത്രം പങ്കു വച്ച് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്,കോൺഗ്രസ് എംപിയും യുഡിഎഫ് കൺവീനറുമായ ബെന്നി ബഹ്നാൻ എന്നിവരുടെ ചിത്രമുള്ള ഫ്ലക്സാണ് ഹരീഷ് പോസ്റ്റിനൊപ്പം പങ്കു വച്ചത്
എല്ലാംതെറ്റും തിരുത്തണം, പെൻഷൻ കൊടുക്കണം, ശമ്പളവും മറ്റു അനൂകൂല്യങ്ങളും കൊടുക്കണം. സപ്ലൈകോയിൽ സാധനങ്ങൾ ഒക്കെ എത്തിക്കണം ,ജനങ്ങളോടെ മാന്യമായി പെരുമാറണം,…
ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ് വേണൂ…
തിരുവനന്തപുരം: എസ്എഫ്ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്. എസ്എഫ്ഐ…
തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…
പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്മാന്' എന്ന ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…
ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…