entertainment

ദിലീപിനും വേണ്ടി കെടാവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന ഒരമ്മയുണ്ട് എന്റെ നാട്ടിൽ- ഹരി പത്തനാപുരം

മലയാളികളുടെ പ്രിയപ്പെട്ട ജനപ്രിയ നടനാണ് ദിലീപ്. പ്രായവ്യത്യാസമില്ലാതെ ഏവരും നെഞ്ചിലേറ്റിയിരിക്കുന്ന നടനാണ് ദിലീപ്.

ഇപ്പോഴിതാ ദിലീപിനോട്‌ ആർക്കും ഇഷ്ടം തോന്നി പോകുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഞാനും എന്റാളും എന്ന ഷോയിൽ അതിഥി ആയി എത്തിയതായിരുന്നു ദിലീപ്. ആ വേദിയിൽ വെച്ച് ഹരി പത്തനാപുരം ദിലീപിനെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ഒരു അംഗവൈകല്യം ഉള്ള കുഞ്ഞിനെ ഒരു അമ്മ ദത്തെടുത്തു. അവർക്ക് സ്വന്തമായി ഒരു വീട് ദിലീപ് വെച്ചുകൊടുത്തു. ആ ഗൃഹ പ്രവേശന ചടങ്ങിൽ ദിലീപ് പോയെന്നും ആ അമ്മ ഇപ്പോഴും ദിലീപിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അതുപോലെ മറ്റൊരു കുടുംബത്തിന് വേണ്ടിയും ദിലീപ് വീട് വെച്ചു കൊടുത്തിട്ടുണ്ടെന്ന് നടൻ ജോണി ആന്റണി തുറന്നു പറഞ്ഞു. ദിലീപ് ആ നന്മ ചെയ്തത് ഒരു പബ്ലിസിറ്റിക്കും വേണ്ടിയല്ല. ഒരു മാധ്യമങ്ങളും ദിലീപ് ചെയ്ത ഈ നല്ല കാര്യം റിപ്പോർട്ട് ചെയ്തില്ല. ആരും അറിയാതെ പോയ ഒരു കാര്യമാണ് ഇത്. ഒരു സാധാരണക്കാരനാണ് ദിലീപ്. സാധാരണക്കാരിൽ നിന്നും ഉയർന്നു വന്നതാണ് ദിലീപ്. ഇപ്പോഴും സാധാരണക്കാർക്ക് വേണ്ടി തന്റെ വരുമാനത്തിൽ നിന്നും ഒരു പങ്ക് ദിലീപ് മാറ്റിവെക്കുന്നു. ആരും അറിയാതെ പോയ ദിലീപ് ചെയ്ത ഈ നന്മ അറിഞ്ഞു അതിശയിച്ചിരിക്കുകയാണ് പ്രേക്ഷകർ.

2021 നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ദിലീപിന്റെ ചിത്രം. ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പുറത്തെത്തിയത്. ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.

Karma News Network

Recent Posts

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…

16 mins ago

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

40 mins ago

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

49 mins ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

1 hour ago

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

1 hour ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

1 hour ago