കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസു൦ രാജ്യത്ത് അതിവേഗം വ്യാപിക്കുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രത്തിനോട് ബ്ലാക്ക് ഫംഗസിന്റെ പ്രതിരോധ മരുന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഹരിയാന സർക്കാർ. ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന 12,000 ആംഫോടെറിസിൻ ബി ഇൻജക്ഷനുകളാണ് ഹരിയാന ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവർക്ക് 1200 ഡോസ് ഇൻജക്ഷൻ മാത്രമേ സർക്കാരിന്റെ കൈവശമുള്ളൂ എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നിലവിൽ ഹരിയാനയിൽ 400ലധികം പേർക്കാണ് നിലവിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗുരുഗ്രാമിൽ മാത്രം 150 പേർക്ക് ഫംഗസ് ബാധയുണ്ട്.
ഇപ്പോൾ ആംഫോടെറിസിൻ ബി എന്ന ഇന്ത്യൻ നിർമ്മിത മരുന്നാണ് ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്നത്. ഫംഗസ് ബാധയെ ചെറുക്കുന്നതിന് ആംഫോടെറിസിൻ ബി ദിവസേന കുത്തിവെക്കേണ്ടതായുണ്ട്. 8 ആഴ്ചയോളം കുത്തിവെപ്പ് തുടരേണ്ടതായി വരാം എന്നാണ് വിദഗ്ദ്ധരുടെ നിർദേശം. പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്നും രോഗ ബാധയും മരണനിരക്കും കൂടാൻ അവസരമൊരുക്കരുതെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…