ബെംഗളുരു: കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ തൂക്കുമന്ത്രിസഭയുടെ സാധ്യത ഒട്ടും തള്ളിക്കളയാനാകില്ല. ജെഡിഎസ്15 ഇടങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട്. എന്നാൽ മുന്നണി രൂപീകരിക്കാനായി തന്നെ ഒരു പാർട്ടിയും സമീപിച്ചിട്ടില്ലെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി. തങ്ങളുടേത് ഒരു ചെറിയപാർട്ടിയാണെന്നും എല്ലാം ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും കുമാര സ്വാമി പ്രതികരിച്ചു.
ജനാതാ ദൾ കിംഗ് മേക്കർ അല്ലെന്നും കിംഗ് ആണെന്നായിരുന്നു കുമാരസ്വാമിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഓൾഡ് മൈസൂർ മേഖലയിലാണ് ജെഡിഎസ് പ്രതീക്ഷ അർപ്പിക്കുന്ന ഇടം.
തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചകൾ പുറത്തുവരുമ്പോൾ. 97 ഇടങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്, ബിജെപി 100, ജെഡിഎസ് 16 എന്നിങ്ങനെയാണ് ലീഡ് നില. ആദ്യം മുന്നിൽ നിന്ന ബിജെപി ഇപ്പോൾ പിന്നോട്ട് പോയിരിക്കുകയാണ്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…