health

പ്രമേഹം ,ഹൃദ്രോഗം, ട്യൂമർ,ക്യാൻസർ, ഓർമ്മകുറവ്,ഹൈ പ്രഷർ ബൈ…ബൈ..വീഡിയോ കാണൂ

പ്രമേഹം ,ഹൃദ്രോഗം, ട്യൂമർ,ക്യാൻസർ, ഓർമ്മകുറവ്,ഹൈ പ്രഷർ…മലയാളികളേ വരിഞ്ഞ് മുറുക്കി ആയുസ് എത്താതെ കൊല്ലുന്ന ഈ രോഗങ്ങളോട് ബൈ ബൈ പറയൂ…കർമ്മ ന്യൂസിൽ ഈ വിവരങ്ങൾ പങ്കുവയ്ക്കുന്നത് അമേരിക്കയിലെ സർജനും ഗോൾഡ് മെഡലിസ്റ്റുമായ ഡോക്ടർ കാഡവെൽ. താഴെ കൊടുക്കുന്ന വീഡിയോ കാണാൻ മറക്കരുത്. നിങ്ങൾക്കും ആകാം മരുന്നില്ലാത്ത ജീവിതം. വീട്ടിലെ ഈ രോഗങ്ങൾ ഇല്ലാതാക്കാം. സൂക്ഷിക്കുക..ഇതെല്ലാം പൂർത്തിയാക്കിയാൽ കിഡ്നി രോഗം 70% ഇല്ലാതാകും.

ഈ ഭക്ഷണത്തിന്റെ പ്രത്യേകത വളരെ ലളിതം. മാംസാഹാരവും മൃഗ കൊഴുപ്പും കഴിയുമെങ്കിൽ ജീവിതത്തിൽ നിന്നും ഒഴിവാക്കുക. മറ്റൊരു കാര്യം എല്ലാ വിധ പാചക എണ്ണകളും പാടേ മറന്നേക്കുക. ഇത്രയും ആയാൽ നിങ്ങൾ ഈ ഭക്ഷണ രീതിയുടെ പകുതിയിലേക്ക് എത്തി.  അതായത് പാശ്ചാത്യരുടെ രോഗങ്ങൾ എന്നാണ്‌ പ്രമേഹം, ഹൃദരോഗ, ക്യാൻസർ, അസ്ഥി രോഗങ്ങൾ, ഓർമ്മ കുറവ് എന്നിവയെ വിശേഷിപ്പിക്കുന്നത്. പാശ്ചാത്യരുടെ ഭക്ഷണ രീതി കണ്ട് അതിനേ പിന്തുടർന്ന ഏഷ്യൻ ആഫ്രിക്കൻ വംശജർക്കും ഇത് പകർന്ന് കിട്ടുകയായിരുന്നു.

എല്ലാവിധ മൃഗ കൊഴുപ്പുകളും ഒഴിവാക്കണം. ഇതിൽ പാലുമുൾപെടും. വെണ്ണ നെയ്യ് തൈര്‌ ഇതെല്ലാം ഒഴിവാക്കേണ്ടിവരും. മോര്‌ കഴിക്കാവുന്നതാണ്‌. എല്ലാ വിധത്തിലും ഉള്ള കുക്കിങ്ങ് ഓയിലും ഒഴിവാക്കുക. ഇതിൽ ഔഷധ ഗുണം ഉണ്ട് എന്ന് പറയുന്ന ഒലിവ് ഓയിൽ അടക്കം വരും.

 

 

Karma News Editorial

Recent Posts

ഡ്രൈ ഡേയിൽ അനധികൃത മദ്യ വിൽപ്പന, യുവാവ് പിടിയിൽ

തൃശൂർ: ഡ്രൈ ഡേയും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയുന്ന ദിവസം മുൻ നിർ‍ത്തിയും അനധികൃത വിൽപ്പന നടത്താൻ സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത…

2 hours ago

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിച്ചു, മുന്നേറ്റം പ്രവചനങ്ങളെ തകർത്ത്

ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന ഖ്യാതി​ നി​ലനി​ർത്തി​ കഴി​ഞ്ഞ സാമ്പത്തി​ക വർഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം…

3 hours ago

അശ്ലീല പരാമർശ വിവാദം, ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം

നടൻ ഷെയ്ൻ നിഗം ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിൻ്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞു. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെയും അദ്ദേഹത്തെയും ചേർത്ത് അശ്ലീല…

3 hours ago

ബിജെപി 400 കടക്കും, മോദിയുടെ അടുത്ത ലക്ഷ്യം ഇനി നടപ്പാകും

ബിജെപി 400 കടക്കും. അങ്ങിനെ വന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം. എതിരാളികൾ ഭയന്നത് സംഭവിക്കും. ഭരണഘടനാ ഭേദഗതിയിൽ കാത്ത് നില്ക്കില്ല.…

4 hours ago

ചൈനയിൽ വൻ ഭൂചലനം,നാശ നഷ്ടങ്ങൾ പുറത്ത് വരാതിരിക്കാൻ കർശന നിയന്ത്രണം

ചൈനയിൽ ഭൂകമ്പം.സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ലാസയിൽ നിന്ന് 670 കിലോമീറ്റർ (415 മൈൽ) വടക്ക് പടിഞ്ഞാറായിരുന്നു…

4 hours ago

ഡൽഹിയിൽ ബിജെപി മുന്നേറും, മുഴുവൻ സീറ്റുകളും നേടിയേക്കാം

ഡൽഹിയിലും ബിജെപി മുന്നേറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ സഖ്യം പരാജയപ്പെട്ടാൽ നിലവിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്…

4 hours ago