സംസ്ഥാനത്തിന്റെ പ്രീയപ്പെട്ട ആരോഗ്യമന്ത്രി നേടിയത് റെക്കോഡ് വിജയം. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 61035 വോട്ടുകള്‍ക്കാണ് കെ കെ ശൈലജ വിജയിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരിക്കുന്നത് കെകെ ശൈലജ ടീച്ചറാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടാം സ്ഥാനത്തുള്ളത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് അമ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം കണ്ടത്.
കണ്ണൂരിലെ പയ്യന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനനാണ് മൂന്നാം സ്ഥാനത്തെത്തിയത്. 49,000 വോട്ടുകളാണ് മധുസൂധനന് ലഭിച്ച ഭൂരിപക്ഷം. നാലാമതായി കൂടുതല്‍ ഭൂരിപക്ഷം നേടിയ മന്ത്രി എം എം മണിയായിരുന്നു. ഉടുമ്പന്‍ചോലയില്‍ എം എം മണി 37,000 ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…