kerala

സംസ്ഥാനത്ത് അതിശക്ത മഴ, 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ അതി ശക്തമായ മഴക്ക് സാദ്ധ്യത. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിലും അറേബ്യൻ സമുദ്രത്തിലും ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ ശക്തമാകാൻ കാരണം. തിരുവനന്തപുരത്ത് ഇന്നലെ പെയ്യാൻ തുടങ്ങിയ മഴ ഇന്നും പെയ്തുകൊണ്ടിരിക്കുകയാണ്. തീരദേശത്തും മലയോര പ്രദേശങ്ങളിലും അതി ശക്തമായ മഴയാണ് പെയ്യുന്നത്.

മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നതിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വരുന്ന 5,6 ദിവസത്തേക്ക് മഴ നീണ്ടു നിൽക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.

karma News Network

Recent Posts

റോഡിൽ വേസ്റ്റ് എറിഞ്ഞാൽ 50,000 പിഴ, ഒപ്പം ക്രിമിനൽ കേസും, അകത്ത് കിടക്കാം

കണ്ണൂർ : പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ജില്ലാ കളക്ടർ അരുൺ കെ.വിജയൻ നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണങ്ങൾ ഇത്തരക്കാരെക്കുറിച്ചുള്ള പരാതി…

8 mins ago

കെജ്‌രിവാളിൻ്റെ ആപ്പിളക്കി കോടതി, ജയിലിൽ തിരിച്ച് കയറിക്കോണം!

അരവിന്ദ് കെജരിവാളിനു വൻ തിരിച്ചടി. സമയത്ത് തന്നെ ജയിലിൽ തിരികെ കയറണം. തനിക്ക് സുഖം ഇല്ലെന്നും ശരീര ഭാരം ഷുഗറും…

19 mins ago

വരാപ്പുഴയില്‍ നാലുവയസുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

വരാപ്പുഴ : വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി…

57 mins ago

പിണറായിയുടെ ദുബൈ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി ഷോൺ ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും യു എ യിൽ എത്തിയത് അഴിമതി പണം ബാങ്ക് അക്കൗണ്ടുകളിൽ സ്വീകരിക്കാൻ. വൻ വെളിപ്പെടുത്തലുമായി…

1 hour ago

രാജ്യവിരുദ്ധ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് സംഭാവന അഭ്യര്‍ഥിച്ച് യെച്ചൂരിയുടെ ഭാര്യ

സോറോസ് ഫണ്ടും ചൈനീസ് ഫണ്ടും കൈപ്പറ്റുന്ന രാജ്യവിരുദ്ധ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ അഭ്യര്‍ഥിച്ച് സി പി എം…

2 hours ago

കടുത്ത ചൂട്, ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, നാലുപേർ ചികിത്സയിൽ

ഡൽഹി: മലയാളി പൊലീസ് ഉദ്യോഗസ്ഥൻ സൂര്യാഘാതമേറ്റു മരിച്ചു. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും കോഴിക്കോട് വടകര സ്വദേശിയുമായ കെ.…

2 hours ago