ബെംഗളുരു : ബെംഗളൂരുവിൽ കനത്ത മഴയിൽ കാര്‍ വെള്ളക്കെട്ടില്‍ മുങ്ങി യുവതി മരിച്ചു. നിയമസഭയ്ക്കു സമീപമുള്ള കെ.ആര്.സര്‍ക്കിളിലെ അടിപ്പാതയിലെ വെള്ളക്കെട്ടില്കാർ മുങ്ങുകയായിരുന്നു. . വെള്ളക്കെട്ടിന്റെ ആഴം മനസിലാക്കാതെ കാര്‍ ഇറക്കിയതാണ് അപകടത്തിന് കാരണമായത്. ഹൈദരാബാദ് സ്വദേശിനി ബാനുരേഖ (23) ആണു മരിച്ചത്.
ഇന്‍ഫോസിസ് ജീവനക്കാരിയായ ബാനു, കുടുംബസമേതം ഹൈദരാബാദില്‍നിന്നു നഗരത്തിലേക്കു വരുമ്പോഴായിരുന്നു അപകടം. ഉണ്ടായത്. കാറില്‍ കുടുങ്ങിയ മറ്റുള്ളവരെ നാട്ടുകാരും ഫയര്‍ഫോഴ്സുമാണ് രക്ഷപ്പെടുത്തിയത്.
അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാനുരേഖയുടെ കുടുംബത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിച്ചു. യുവതിയുടെ മരണത്തിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…