national

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ​ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിൽ വൈകുന്നേരം 5 മണിക്ക് ആയിരുന്നു സത്യപ്രതിജ്ഞ. അഞ്ച് മാസം മുമ്പ് രാജ്ഭവനിൽ വച്ചാണ് സോറൻ രാജിവച്ചത്.

മുൻ മുഖ്യമന്ത്രിമാരായ ഷിബു സോറനും ചംപൈ സോറനും ചടങ്ങിൽ പങ്കെടുത്തു. ഭൂമി തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജനുവരിയിൽ ഇഡി അറസ്റ്റ് ചെയ്ത ഇദ്ദേഹം കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്.

ഏതാനും മാസത്തിനുള്ളില്‍ ഝാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അതുവരെ ചംപായ് സോറന്‍തന്നെ തുടരുമെന്നായിരുന്നു സൂചന. എന്നാല്‍, കഴിഞ്ഞദിവസം ചേര്‍ന്ന ഇന്ത്യസഖ്യ യോഗത്തില്‍ ഹേമന്ത് സോറനെ വീണ്ടും നിയമസഭാകക്ഷി നേതാവാക്കാന്‍ ധാരണയിലെത്തുകയായിരുന്നു.

‘അഞ്ച് മാസം മുമ്പ്, അധികാരത്തിന്റെ ലഹരിയില്‍ അഹങ്കാരികള്‍ എന്നെ നിശബ്ദനാക്കാന്‍ ശ്രമിച്ചു. ഇന്ന് ജാര്‍ഖണ്ഡിലെ ജനങ്ങളുടെ ശബ്ദം വീണ്ടും ഉയരും’ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി ഹേമന്ത് സോറന്‍ പറഞ്ഞു.

Karma News Network

Recent Posts

നല്ല ചേര്‍ച്ചയുണ്ട്, ബോയ് ഫ്രണ്ടാണോ? നിങ്ങള്‍ക്ക് കല്യാണം കഴിച്ചുകൂടെ, അനുശ്രീയോട് സോഷ്യല്‍ മീഡിയ

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി അനുശ്രീ. നാടൻ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിക്കാൻ താരത്തിനു സാധിച്ചു.…

23 mins ago

കുറയുന്ന കോപ്പി ന്യൂനപക്ഷം കൂട്ടും, ഹിന്ദുക്കളോട് മാപ്പ് ആവശ്യമില്ല നയം മാറ്റത്തിൽ അടിയുറച്ച് മാതൃഭൂമി

ഹിന്ദു - ബി.ജെപി വിഭാഗത്തിൽ നിന്നുള്ള എതിർപ്പുകൾക്ക് മുന്നിൽ കീഴടങ്ങേണ്ടതില്ലെന്ന് ഉറച്ച് മാതൃഭൂമി. മുൻ കാലത്തേത് പോലെ മാപ്പ് പറയാൻ…

31 mins ago

വ്യാജ രജിസ്ട്രേഷൻ, പുന്നമടയിൽ സർവീസ് നടത്തിയിരുന്ന ഹൗസ്ബോട്ട് പിടിച്ചെടുത്തു‌

ആലപ്പുഴ : വ്യാജ രജിസ്ട്രേഷൻ നമ്പർ സ്റ്റിക്കർ പതിച്ച് സർവ്വീസ് നടത്തിയ ഹൗസ്ബോട്ട് തുറമുഖ അധികൃതർ പിടിച്ചെടുത്തു. പുന്നമട ജെട്ടിക്ക്…

57 mins ago

മാതൃഭൂമി ബഹിഷ്കരണം ഏത് കൊലകൊമ്പനായാലും പറയേണ്ടത് പറയും

മാതൃഭൂമി പത്രം ബഹിഷ്കരിക്കുന്നതും പ്രതിഷേധിക്കുന്നതും ഞങ്ങളുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യം എന്ന് വ്യക്തമാക്കി കെ സുരേന്ദൻ. ഞങ്ങളേ വിമർശിക്കാം എങ്കിൽ ഞങ്ങൾക്ക്…

1 hour ago

കുവൈത്തിൽ തീപിടിത്തം, അഞ്ച് മരണം

കുവൈത്ത് സിറ്റി : വീണ്ടും ആശങ്ക പരത്തി കുവൈത്തിൽ തീപിടിത്തം. ഫർവാനിയ ബ്ലോക്ക് 4-ലെ കെട്ടിടത്തിലാണ് തീപിടുത്തം. അഞ്ച് പേർ…

1 hour ago

തൃശൂരിൽ ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ…

2 hours ago