kerala

ബാലഭാസ്‌കറിന്റെ ദുരൂഹമരണം; സോബി ജോര്‍ജിന് പോലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവ്‌

കലാഭവന്‍ സോബി ജോര്‍ജിന് പോലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. ബാലഭാസ്‌കര്‍ കേസിന്റെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. സോബി ജോര്‍ജിന്റെ ജീവന് ഭീഷണിയുണ്ടെന്ന കണ്ടെത്തലിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് തെളിവടക്കം പറഞ്ഞയാളാണ് സോബി ജോര്‍ജ്. ബാലഭാസ്‌കറിന്റെ മരണം അപകട മരണമല്ലെന്നും കൊലപാതകമാണെന്നും ഇദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

കേസ് പുനരന്വേഷണ ഹര്‍ജി കോടതിയുടെ സജീവ പരിഗണനയിലാണ്. ഒരു സ്വാധീനത്തിനും വഴങ്ങാതെ ആരോപണങ്ങളില്‍ ഉറച്ചു നിന്ന സോബി ജോര്‍ജിന് നേരെ തുടരെ തുടരെ വധഭീഷണികള്‍ ഉണ്ടായിരുന്നു. ഇക്കാര്യം ഇദ്ദേഹം ഹൈക്കോടതിയെ ബോധിപ്പിച്ചു. ഒരു സംഘം ആളുകള്‍ സോബി ജോര്‍ജിന്റെ ഓഫീസിലെത്തുകയും വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

പോലീസ് എത്തിയാണ് ഗുണ്ടകളെ ഇവിടെ നിന്നും നീക്കിയത്. ഇപ്പോള്‍ സംരക്ഷണം ഉറപ്പാക്കിയുള്ള ഹൈക്കടതി വിധിയുടെ പകര്‍പ്പ് സോബി ജോര്‍ജ് പോലീസിന് കൈമാറിയിട്ടുണ്ട്.

Karma News Network

Recent Posts

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

3 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

27 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

43 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

1 hour ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

2 hours ago