ന്യൂഡല്‍ഹി. ലോക്സഭാംഗത്വം നഷ്ടപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന് നോട്ടീസിനെതിരെ മഹുവ മൊയ്ത്ര നല്കി ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജനുവരി ഏഴിന് മുമ്പ് ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കണം എന്നായിരുന്നു നോട്ടീസ്. ഇതിനെതിരെയാണ് മഹുവ കോടതിയെ സമീപിച്ചത്.
മഹുവയുടെ ഹര്‍ജി തള്ളിയ കോടതി വസതി വീണ്ടെടുക്കാന്‍ ഭവന നിര്‍മാണ നഗര കാര്യലയ വകുപ്പിന് നിര്‍ദേശം നല്കി. വസതിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടികള്‍ നിയമപരമായി മാത്രം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ വസ്തുക്കളുടെയും എംപിമാരുടെയും ഉള്‍പ്പെടെയുള്ള വസതികളുടെയും ചുമതല ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റേറ്റിനാണ്. ഡിസംബര്‍ 11ന് വസതി ഒഴിഞ്ഞ് കൊടുക്കണമെന്നായിരുന്നു നോട്ടീസ് അയച്ചത്.
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…
വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…
ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…