topnews

പ്ലസ് വൺ വിദ്യാർഥിനിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന്റെ ഇരട്ട ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി

കൊച്ചി. പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് നല്‍കിയ ഇരട്ട ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി. കേസില്‍ വിചാരണ കോടതി വിധിക്കെതിരെ പ്രതിയായ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം കുട്ടിയെ പിതാവ് തന്നെയാണ് പീഡിപ്പിച്ചതെന്ന തെളിഞ്ഞതായും അതിനാല്‍ ഹര്‍ജി തള്ളുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ച് പഠിക്കുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകള്‍ അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് പീഡനം നടന്നത്. 2016ലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാവ് ജോലിക്കും സഹോദരങ്ങള്‍ കളിക്കാനും പോയപ്പോഴാണ് പിതാവ് കുട്ടിയെ പീഡിപ്പിച്ചത്. ഇതിന് ശേഷം പെണ്‍കുട്ടി രണ്ട് തവണ കൂടി പീഡനത്തിന് ഇരയാകുകയും ഗര്‍ഭിണിയാകുകയും ചെയ്തു.

പിന്നീട് പെണ്‍കുട്ടി പ്രസവിച്ചു. പോലീസ് നടത്തിയ ഡി എന്‍ എ പരിശോധനയിലും കുറ്റവാളി പിതാവാണെന്ന് വ്യക്തമായിരുന്നു.

Karma News Network

Recent Posts

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

20 mins ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

45 mins ago

സ്ത്രീവിരുദ്ധ പരാമർശത്തിൽ ഹരിഹരനെതിരെ ഡിവൈഎഫ്ഐയുടെ പരാതി

കോഴിക്കോട് : ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐയാണ് പരാതി…

1 hour ago

ക്ഷേത്രങ്ങൾക്ക് സ്വർണ്ണ ഛായ നല്കുന്നവർ, വൃതമെടുത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ

തിരുവനന്തപുരം: ഒരു അമ്പലത്തിൽ പോകുമ്പോൾ അവിടുത്തെ കൊത്തുപണികൾ നമ്മെ വല്ലാതെ ആകർഷിക്കാറില്ലേ. എന്നാൽ ഇതിന് പിന്നിൽ ഒരു കൂട്ടം കലാകാരന്മാരുടെ…

2 hours ago

കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി, പോലീസുകാർക്ക് പരിക്ക്

മലപ്പുറം: തിരൂരിൽ പൊലീസിന് നേരെ മണൽമാഫിയ സംഘത്തിന്റെ ആക്രമണം. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി. അക്രമത്തിൽ…

2 hours ago

സ്വന്തം കക്ഷിയേ കൂട്ടബലാൽസംഗം ചെയ്തത്,അഭിഭാഷകരുടെ ജാമ്യത്തിനു അപേക്ഷിച്ചു, അഡ്വ എം.ജെ.ജോൺസൻ, അഡ്വ കെ.കെ.ഫിലിപ്പ് ഇവർ ജയിലിൽ കഴിയുകയാണ്‌

ADV.M.J JOHNSON & ADV K.K PHILIP വക്കീൽ ഓഫീസിലും വീട്ടിലും വയ്ച്ച് സ്വന്തം കക്ഷിയായ യുവതിയേ കൂട്ട ബലാൽസംഗം…

3 hours ago