topnews

വീണ്ടും കുടുങ്ങി, മന്ത്രി ബിന്ദുവിന് പല്ലുവേദനയ്‌ക്ക് അനുവദിച്ചത് 11,290 രൂപ

തിരുവനന്തപുരം : കണ്ണട വിവാദത്തിൽ കോൺഗ്രസ് നേതാക്കളേയും കൂടി പഴി ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വീണ്ടും കുരുക്കിൽ. കണ്ണടക്കായി തുക അനുവദിച്ചതിന് പിന്നാലെയാണ് പല്ലിനും തുക നൽകിയത്. ഇരിഞ്ഞാലക്കുടയിലെ സ്വകാര്യ ദന്തൽ ക്ലിനിക്കിലെ ചികിത്സ ചെ​​​​ല​​​​വി​​​​ന​​​​ത്തി​​​​ൽ 11,290 രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​താ​​​​യി അ​റി‍​യി​ച്ചു​കൊ​ണ്ട് പൊ​​​​തു​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി.

മന്ത്രി 30,500 രൂപ ക​​​​ണ്ണട വാ​​​​ങ്ങി​​​​യ​​​​തി​​​​ന് ഖജനാവിൽ നിന്ന് എ​​​​ഴു​​​​തി​​​​യെ​​​​ടു​​​​ത്ത മ​​​​ന്ത്രി ബി​​​​ന്ദു​​​​വി​​​​ന്റെ ന​​​​ട​​​​പ​​​​ടി ഏ​​​​റെ ച​​​​ർ​​​​ച്ച​​​​യാ​​​​യിരുന്നു. താൻ നന്നായി വായിക്കുകയും കമ്പ്യൂട്ടർ നോക്കുകയും ചെയ്യുന്ന ആളാണ്, അതിനൊത്ത കണ്ണടയാണ് വാങ്ങിയതെന്നായിരുന്നു അന്ന് മന്ത്രിയുടെ പ്രതീകരണം. ഇത് അടങ്ങുന്നത് മുൻപാണ് വീണ്ടും വിവാദം ഉയരുന്നത്.

സംസ്ഥാനം ഇതുവരെ നേരിട്ടതിൽവെച്ച് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. മൂന്ന് മാസമായി പെൻഷൻ നൽകിയിട്ട്. കെഎസ്ആർടിസിക്ക് നൽകേണ്ട തുക പോലും കുടിശ്ശികയാണ്. മാസം നൽകേണ്ട 50 കോടി രൂപയിൽ ഇപ്പോൾ വെറും 30 കോടി മാത്രമാണ്.

karma News Network

Recent Posts

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

4 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

7 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

27 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

35 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

46 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

52 mins ago