രഹ്നയുടെ വീഡിയോ എനിക്ക് സെക്ഷ്വലായി തോന്നുന്നില്ല എന്ന് നടി ഹിമ ശങ്കര്‍.സെക്ഷ്വലിറ്റിയോടുള്ള ഭയമാണ് ജനങ്ങൾക്ക്, അന്‍പത് വര്‍ഷം പുറകിലോട്ട് ചിന്തിച്ച് നോക്കൂ. ആ കാലഘട്ടത്തില്‍ എത്ര സ്ത്രീകളുടെ മാറു നമ്മള് കണ്ടിരിക്കുന്നു. ആരെങ്കിലും അതിനെ സെക്ഷ്വല്‍ ആയി കാണുന്നുണ്ടോ? ഒരു സാധനം മറച്ച് വെയ്ക്കുമ്ബോളാണ് അത് സെക്ഷ്വല്‍ ആയി മാറുന്നത്
ഹിമയുടെ വാക്കുകള്‍ ഇങ്ങനെ;
രഹ്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പലര്‍ക്കും അത് സെക്ഷ്വല്‍ ആയി തോന്നുന്നു.. എന്നാല്‍ തനിയ്ക്ക് സെക് ഷ്വാലിറ്റിയായി അനുഭവപ്പെടുന്നില്ല. ഇത് സെക്ഷ്വലായി പോകുമെന്നുള്ള ഭയമാണ് ജനങ്ങക്ക് ഉള്ളത്. അന്‍പത് വര്‍ഷം പുറകിലോട്ട് ചിന്തിച്ച് നോക്കൂ. ആ കാലഘട്ടത്തില്‍ എത്ര സ്ത്രീകളുടെ മാറു നമ്മള് കണ്ടിരിക്കുന്നു. ആരെങ്കിലും അതിനെ സെക്ഷ്വല്‍ ആയി കാണുന്നുണ്ടോ? ഒരു സാധനം മറച്ച് വെയ്ക്കുമ്ബോളാണ് അത് സെക്ഷ്വല്‍ ആയി മാറുന്നത്. രഹ്ന ഫാത്തിമയുടെ ആ വീഡിയോ സെക്ഷ്വലായി ആയി കാണുന്നതെങ്കില്‍ അത് നിങ്ങളുടെ കണ്ണിലെ തെറ്റാണ്.
ഒരു അമ്മയുടെമാറിലെ പാല് കുടിച്ചിട്ടാണ് മക്കള്‍ വളരുന്നത്. അമ്മയുടെ നഗ്ന ശരീരത്തില്‍ ചിത്രം വരയ്ക്കുന്നത് ഒരിക്കലും ഞാന്‍ സെക്ഷ്വലായി കാണുന്നില്ല. വ്യക്തിപരമായി രഹന ഫാത്തിമയുമായി പല കാര്യത്തിലും വിയോജിപ്പ് ഉണ്ടായിരിക്കും എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും രഹ്നയെ ഞാന്‍ പിന്തുണയ്ക്കുന്നു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…