topnews

ഹിന്ദു പെൺകുട്ടിയെ തട്ടികൊണ്ടു പോയി ലൗജിഹാദ്, ഇറച്ചി ആഹാരം കഴിപ്പിച്ച് നിസ്കരിപ്പിച്ചു

യു.പിയിൽ ഇസ്ളാം മതത്തിലേക്ക് നിർബന്ധിത മതം മാറ്റം നടത്തി 14കാരിയെ ബലാൽസംഗം ചെയ്തു. കന്റോൺമെന്റ് ഏരിയയിലെ മൈകുപൂർവയിലെ ഡാനിഷ് എന്ന പ്രതിയാണ് അറസ്റ്റിലായത്. 14വയസുകാരിയായ ഹിന്ദു പെൺകുട്ടിയുടേയും രക്ഷിതാക്കളുടേയും പരാതിയിൽ ആണ്‌ അറസ്റ്റ്. പെൺകുട്ടി പോലീസിൽ നല്കിയ മൊഴി ഇങ്ങിനെയാണ്‌. സ്കൂളിലേക്കുള്ള വഴിയിൽ ബലമായി തന്നെ തട്ടികൊണ്ട് പോവുകയായിരുന്നു. തുടർന്ന് ഇസ്ളാം മതത്തിലേക്ക് മാറ്റി എന്നും മതം ഇനി ഇസ്ളാം ആയിരിക്കും എന്നും പ്രതി പറഞ്ഞു. തുടർന്ന് തന്നെ നിർബന്ധിപ്പിച്ച് നോൺ വെജിറ്റേറിയൻ ആഹാരങ്ങൾ കഴിപ്പിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയാണിതെല്ലാം ചെയ്തത്. തന്നെ തട്ടിക്കൊണ്ടുപോയി രണ്ട് മാസത്തോളം ബലാത്സംഗം ചെയ്തുവെന്നും പെൺകുട്ടി നൽകിയ മൊഴിയിൽ ഉണ്ട്.

14 വയസ്സുള്ള പെൺകുട്ടിയെ മാംസഹാരം കഴിക്കാൻ ഭീഷണിപ്പെടുത്തിയത് മാത്രമല്ല നമസ്‌കരിക്കാനും പ്രതി നിർബന്ധിച്ചതായി പെൺകുട്ടി ആരോപിച്ചു. പ്രതി ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പ്രണയം നടക്കുകയായിരുന്നു പ്രതി എന്നും പോലീസ് പറബ്ഞ്ഞു. പ്രണയ കെണിയിലാണ്‌ 14കാരിയായ പെൺകുട്ടിയെ ഇയാൾ തട്ടിയെടുത്തത് എന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ), 376 (ബലാത്സംഗം), കൂടാതെ പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ, എസ്‌സി / എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമം, നിയമവിരുദ്ധമായ മതപരിവർത്തന നിയമം എന്നിവ പ്രകാരം കേസെടുത്തു.

ഏതാനും മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിലൂടെ ഡാനിഷുമായി സൗഹൃദത്തിലായതായി പെൺകുട്ടി പോലീസിനെ അറിയിച്ചു. ഒക്‌ടോബർ 22 ന് ഡാനിഷ് അവളെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ പ്രലോഭിപ്പിച്ചു. പെൺകുട്ടിയെ പ്രലോഭിപ്പിക്കാൻ ബംഗ്ലാവുകളുടെയും കാറുകളുടെയും ചിത്രങ്ങൾ തന്റേതാണെന്ന് അവകാശപ്പെട്ട് അദ്ദേഹം അയച്ചുകൊടുക്കാറുണ്ടായിരുന്നു. താൻ വലിയ ധനികൻ ആണെന്നും രാജകുമാരിയെ പോലെ നോക്കാം എന്നും മെസേജുകൾ ചെയ്തിരുന്നു.എന്നാൽ അയാളുടെ വീട്ടിൽ എത്തിയപ്പോൾ അയാൾ താമസിക്കുന്നത് ഒരു ജീർണ്ണിച്ച ഷെഡിലാണെന്ന് മനസിലാക്കി എന്നും പെൺകുട്ടി പറഞ്ഞു. ദരിദ്രമായ അവസ്ഥയിൽ പ്രതിക്ക് ദിവസ ചിലവുകൾക്ക് പൊലും പണം ഉണ്ടായിരുന്നില്ല. കാർ പോയിട്ട് പ്രതിക്ക് ഒരു സൈക്കിൾ പൊലും ഇല്ലായിരുന്നു

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഡാനിഷ് തന്നെ ബലാത്സംഗം ചെയ്യാൻ തുടങ്ങിയെന്നും നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാനും ‘നമസ്’ അർപ്പിക്കാനും നിർബന്ധിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. പ്രതിഷേധിച്ചപ്പോൾ ഡാനിഷും കുടുംബാംഗങ്ങളും അവളെ മർദിച്ചു. “അടുത്തിടെ, ഡാനിഷ് ഒരു മതപുരോഹിതനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരുടെ ‘നിക്കാഹിന്റെ’ തീയതി ഡിസംബർ 30 ആയി നിശ്ചയിക്കുകയും ചെയ്തു,” തന്നെ ഒരു പള്ളിയിലേക്ക് കൊണ്ടുപോയി, തന്റെ പേര് മുസ്‌കാൻ ഖാൻ എന്നാക്കി മാറ്റിയതായി അവർ ആരോപിച്ചു.

വെള്ളിയാഴ്ച ഹിന്ദു സംഘടനയിലെ ചിലർ സംഭവമറിഞ്ഞ് ഡാനിഷിന്റെ വീട്ടിലെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.ഡാനിഷും കുടുംബവും രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തതായും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) ലഖൻ സിംഗ് പറഞ്ഞു. .

യു.പിയിൽ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ സക്തമായ നടപടിയാണ്‌ സ്വീകരിക്കുന്നത്. പെൺകുട്ടി മൈനർ കൂടി ആയതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ ഉറപ്പാക്കും എന്നും പോലീസ് പറഞ്ഞു. ലൗ ജിഹാദും അതിനായി മതം മാറ്റവും ഇപ്പോഴും നിലനില്ക്കുന്നു എന്നതിന്റെ കൂടി തെളിവാണ്‌ അവസാനം പുറത്ത് വരുന്ന ഈ വാർത്തയും. വിവാഹത്തിനായി മതം മാറ്റുന്നതും മതം മാറുന്നതും യു പിയിൽ നിയമ വിരുദ്ധവും 10 കൊല്ലം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യവുമാണ്‌.ലവ് ജിഹാദ് നിരോധനം കർശമായി നറ്റപ്പാക്കുന്ന സംസ്ഥാനം കൂടിയാണ്‌.

2020 നവംബർ 28-ന് ആണ്‌ നിയമം നിലവിൽ വന്നത്.തെറ്റായ വിവരങ്ങളിലൂടെയോ, നിയമവിരുദ്ധമായി, ബലപ്രയോഗത്തിലൂടെയോ, വശീകരണത്തിലൂടെയോ അല്ലെങ്കിൽ വഞ്ചനാപരമായ മറ്റ് മാർഗങ്ങളിലൂടെയോ നടത്തുകയാണെങ്കിൽ, മതപരിവർത്തനം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാതാക്കുന്നു. ഉത്തർപ്രദേശിൽ വിവാഹത്തിന് മതപരിവർത്തനത്തിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ അംഗീകാരം വേണമെന്നും നിയമം അനുശാസിക്കുന്നു. കൂട്ട മതപരിവർത്തനത്തിന് വേണ്ടിയുള്ള കർശനമായ നടപടികളും നിയമം ഉൾക്കൊള്ളുന്നു

Karma News Network

Recent Posts

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

9 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

38 mins ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

1 hour ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

2 hours ago

നമ്മുടെ മോൾക്ക് ആശങ്ക! എല്ലാവരും കെട്ടിപിടിക്കുന്നു,പിന്നെ അവർ കരയുന്നു,പ്രിയനേ 150കോടി ജനമാണ്‌ നിന്നെ കെട്ടിപിടിച്ചത്!

എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്‌. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…

3 hours ago