ജിം ഉദ്ഘാടനത്തിനെത്തിയ ഹണി റോസിന്റെ ലുക്ക് ശ്രദ്ധ നേടുന്നു. ജിം ഔട്ട്ഫിറ്റാണ് ഈ ചടങ്ങിന് വേണ്ടി നടി ധരിച്ചിരുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള സ്പോര്‍ഡ്സ് ബ്രായും ഓറഞ്ച് നിറത്തിലുള്ള പാന്റും വെള്ളനിറമുള്ള ഷൂസുമായിരുന്നു വേഷം. ഇതിനൊപ്പം കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു ഹണി റോസ് ഉദ്ഘാടനത്തിനെത്തിയത്. സ്ഥിരമായി നടക്കാറുള്ളത് പോലെ ഇത്തവണയും നടിയുടെ ഫോട്ടോസിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്.
ഉദ്ഘാടനമാണെന്ന് കേട്ടപ്പോള്‍ ജിമ്മില്‍ നിന്നും നേരെ ഇങ്ങോട്ടാണോ വന്നതെന്നായിരുന്നു കൂടുതല്‍ പേരും നടിയോട് ചോദിച്ചത്. ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്തു കൊണ്ട് ഇരുന്നപ്പോള്‍ ആണ് ഉദ്ഘാടനം ഉണ്ടെന്ന് വിളി വന്നത്. പിന്നെ ഇറങ്ങി ഓടുകയായിരുന്നു എന്നാണ് ഒരാള്‍ പറയുന്നത്.
ഇവര്‍ വന്ന് ഉദ്ഘാടനം ചെയ്ത ഷോപ്പുകളിലൊക്കെ ഇപ്പോള്‍ നല്ല കച്ചവടം ഉണ്ടാകുമോ എന്നാണ് ഒരാളുടെ സംശയം. നേരെ ചൊവ്വേ തുണി ഉടുക്കാന്‍ ഇവര്‍ എന്നാണ് പഠിപ്പിക്കുക. ആരെയും കുസാത്ത ഭാവം, ഒരു വിവാദങ്ങള്‍ക്കും പ്രതികരിക്കാത്ത മനസ്, ശത്രുക്കളോട് പോലും മനസ്സ് തുറന്നുള്ള ചിരി, അച്ഛനെയല്ല മരിച്ചുപോയ അപ്പൂപ്പനെ ചീത്ത പറഞ്ഞാലും ഹണി റോസ് എന്ന ഞാന്‍ ഇങ്ങനെയാണ് എന്നുള്ള ആറ്റിറ്റിയൂഡ്. മറ്റുള്ളവരില്‍ നിന്നും ഹണിയെ വ്യത്യസ്തയാക്കുന്നത് ഇതൊക്കെയാണെന്നാണ് ആരാധകര്‍ പറയുന്നത്.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…