കൊല്ലം: കൊല്ലത്ത് ഹൗസ്ബോട്ടിന് തീപിടിച്ചു. പന്മന കന്നിട്ടക്കടവിലാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന ജര്‍മന്‍കാരായ മൂന്നു വിനോദസഞ്ചാരികളെയും രണ്ടു ബോട്ട് ജീവനക്കാരെയും രക്ഷപെടുത്തി.
ആലപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് ടിഎസ് കനാലിലൂടെ വരികയായിരുന്ന ഹൗസ്ബോട്ടാണ് കത്തിയമര്‍ന്നത്. നാട്ടുകാരും അഗ്നിശമനസേനയുടെ രണ്ടു യൂണിറ്റും ചേര്‍ന്നാണ് തീയണച്ചത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
67 വയസുളള റിച്ചാര്‍ഡ്, 62 വയസുളള ആന്‍ഡ്രിയാസ്, 24 വയസുളള വാലന്റൈന്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍. ഇവർക്ക് പരിക്കുകളില്ലെന്നാണ് വിവരം
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…
എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…
മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…