world

ഹൂതി ഭീകരർ ഇന്ത്യൻ കപ്പൽ ആക്രമിച്ചു, ചതി പാൽ കൊടുത്ത കൈക്ക് കൊത്തി

ഇന്ത്യൻ കപ്പലിന്റെ നേരെ ഭീകരവാദികളുടെ ആക്രമണം ഉണ്ടായിരിക്കുന്നു. വളരെ നടുക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. അത് ചെങ്കടലിൽ വെച്ചിട്ടാണ് ഹൂതികളായിട്ടുള്ള ഭീകര സംഘത്തിൻറെ ആക്രമണം. 25 ഇന്ത്യൻ ജീവനക്കാരാണ് ഈ ക്രൂഡോയിൽ ടാങ്കറിൽ ഉള്ളത് ഹൂതി ഭീകരവാദികളാണ് ആക്രമണം നടത്തിയ ഡ്രോണിന് പിന്നിലുള്ളത്.

ഇന്ത്യൻ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണം വന്നിട്ടില്ല. ഹൂതി തീവ്രവാദികളാണ് ആക്രമണം നടത്തിയ ഡ്രോൺ തൊടുത്തുവിട്ടത് എന്ന സൈന്യം അറിയിച്ചിരിക്കുകയാണ്. ഡ്രോൺ അക്രമണത്തിന്റെ ആഘാതത്തിൽ ക്രൂഡോയിൽ ഷിപ്പിന് കേടുവന്നിട്ടുണ്ട്. യു എസ് പടക്കപ്പലിലേക്ക് അടിയന്തിര മെസ്സേജ് ഇന്ത്യൻ ക്രൂഡോയിൽ കപ്പലിൽ നിന്നും അയച്ചിട്ടുണ്ട്. എന്നാണ് യുഎസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കപ്പലുകൾക്ക് നേരെയാണ് ചെങ്കടലിൽ ആക്രമണം ഉണ്ടായിരിക്കുന്നത് ഗാബോണിന്റെ ഉടമസ്ഥതയിലുള്ള എംപി സായിബാബ എന്ന ടാങ്കർ ,മറ്റൊന്ന് ഇന്ത്യൻ പതാക വെച്ചിട്ടുള്ളതാണ്,

ഒന്നിൽ ഗാബോണിന്റെ പതാകയും ഉണ്ട് എന്ന് യുഎസ് സെൻട്രൽ കമാൻഡ് ഇറക്കിയ കുറിപ്പിൽ പറയുന്നു . ഇതുമായി ബന്ധപ്പെട്ട് യുഎ യുഎസ് ഏജൻസികൾ അവർ പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട് ആ വിവരങ്ങൾ വെച്ചിട്ടാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കപ്പലിൽ ഉണ്ടായിരുന്ന 25 ഇന്ത്യക്കാർ സുരക്ഷിതരാണ് എന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരും ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ആദ്യത്തെ പ്രതികരണമാണ് ഇപ്പോൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് വന്നത്. ഇന്ത്യൻ ഉദ്യോഗസ്ഥരും ജീവനക്കാരും കപ്പലും സുരക്ഷിതമാണ് എന്ന് ഇന്ത്യയുടെ നാവികസേന അധികതർ വ്യക്തമാക്കിയിട്ടുണ്ട് വെടിവെപ്പിൽ രണ്ട് കപ്പലുകൾക്കാണ് തകരാർ ഉണ്ടായത് എന്ന് യുഎസ് കമാൻഡ് അവകാശപ്പെട്ടു എന്നിരുന്നാലും കപ്പലിൽ മറ്റും പതാകയുമുണ്ടായിരുന്നു ഇന്ത്യൻ രജിസ്ട്രേഷനുള്ള ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ്ങിൽ സർട്ടിഫിക്കറ്റ് ഉണ്ട് എന്നും ഇന്ത്യൻ നാവികസേന അറിയിച്ചിട്ടുണ്ട്.

Karma News Network

Recent Posts

ഇ.പി. ജയരാജൻ വധശ്രമക്കേസ്, കെ. സുധാകരൻ കുറ്റവിമുക്തൻ

കൊച്ചി: ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ…

16 mins ago

പതിവ് തെറ്റിക്കാതെ കൃത്യം 12 മണിക്ക് മോഹൻലാലിന് പിറന്നാള്‍ ആശംസകളുമായി ഇച്ചാക്ക

പകരം വെയ്ക്കാന്‍ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ആശംസകളുമായെത്തി…

20 mins ago

ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ, സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ വൈറൽ

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ…

39 mins ago

ആന്തരികതയുടെ അഴകും ആഴവുമാണ് ഞാൻ കണ്ട ലാൽ എപ്പോഴും, നിത്യജീവനുള്ള മഹാജീനിയസ്- സമദാനി

മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാലിന്റെ ജന്മദിനമാണ് ഇന്ന് ‘നിത്യജീവനുള്ള മഹാജീനിയസ്സ് ' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആശംസ നേർന്നിരിക്കുകയാണ്…

53 mins ago

ബാർ അടച്ചശേഷം മദ്യം നൽകിയില്ല, ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം, അറസ്റ്റ്

റാന്നി : മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റുചെയ്തു. റാന്നി മുക്കാലുമൺ…

1 hour ago

ഞങ്ങൾ രണ്ട് പേരും ഒരേ പ്രായം, ഞങ്ങളുടെ വിവാഹവും തലേന്നും പിറ്റേന്നും അത് രസമുള്ള ഒരോർമ്മ- ശാരദക്കുട്ടി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസകളുമായെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച…

2 hours ago