entertainment

ലോക്ക് ഡൗണ്‍കാലം ഇങ്ങനെയും ചിലവഴിക്കാം, വൈറലായി മെറീന മൈക്കളിന്റെ വീഡിയോ

കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. കോവിഡ് പടര്‍ന്ന് പിടിക്കുന്നത് തടയാനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുക ആണ്. സംസ്ഥാനത്തും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ഏറ്റെടുത്ത് ഏവരും വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. ആളും തിരക്കും ഒഴിഞ്ഞു, സിനിമ സീരിയല്‍ ചിത്രീകരണം മുടങ്ങി. ഇതോടെ സിനിമ താരങ്ങളും വീടുകളില്‍ തന്നെ ഒതുങ്ങുകയാണ്. ഒഴിവ് സമയം പലരും ഡാന്‍സ് ചെയ്തും പാട്ട് പാടിയും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഷൂട്ടിംഗ് തിരക്ക് ഒഴിഞ്ഞതിനാല്‍ പലരും കുടുബത്തോടൊപ്പം തന്നെയാണ് ലോക്ക് ഡൗണ്‍ കാലത്ത്.

കോവിഡിനെ ചെറുക്കാനായുള്ള നിര്‍ദേശങ്ങള്‍ നല്‍കിയും വീട്ടു ജോലിക്കായി വീട്ടുകാരെ സഹായിച്ചും ഡാന്‍സും പാട്ടും ഒക്കെയായി വീടുകളില്‍ തന്നെ ഒതുങ്ങുകയാണ് താരങ്ങള്‍. ലോക്ക് ഡൗണില്‍ എങ്ങനെ സമയം കൊല്ലുന്നു എന്ന് ഇവരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് വ്യക്തമാക്കുന്നുണ്ട്. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറും ഉണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത് നടി മെറീന മൈക്കിള്‍ പങ്ക് വെച്ച ഒരു വീഡിയോ ആണ്. ലോക്ക് ഡൗണ്‍ സമയം എങ്ങനെ ചിലവഴിക്കുന്നു എന്ന് സ്വന്തമായി എന്തെങ്കിലും പരീക്ഷിക്കാന്‍ മുതിരുന്നവരോട് വീഡിയോയിലൂടെ പറയുകയാണ് നടി.

ഷൂട്ടിങിന്റെയും യാത്രയുടെയും ഇടയ്ക്ക് താന്‍ പലപ്പോഴും കുറച്ച് ഒഴിവ് സമയം കിട്ടിയിരുന്നെങ്കില്‍ എന്ന് വിചാരിച്ചിട്ടുണ്ട് എന്ന് മറീന പറയുന്നു, എന്നാല്‍ ഇത്രയും ദിവസം കിട്ടിയപ്പോള്‍ എന്ത് ചെയ്യണം എന്ന് ആദ്യം ഒന്നും ചിന്തിച്ചു, എന്നാല്‍ ഇപ്പോള്‍ ഞാന്‍ എംബ്രോഡറി ചെയ്തു തുടങ്ങിയിരിക്കുന്നു – മെറീന വീഡിയോയില്‍ പറയുന്നു, തന്റെ അമ്മ നന്നായിട്ട് സ്റ്റിച്ച് ചെയ്യും, അമ്മ സ്റ്റിച്ച് ചെയ്യുന്ന ഡ്രെസ്സില്‍ ഞാന്‍ എംബ്രോഡറി ചെയ്യുകയാണ് എന്നും മെറീന പങ്കു വെക്കുന്നു. പിന്നീട് തന്റെ കൂട്ടുകാര്‍ ഈ അവധി സമയം എങ്ങനെ ചിലവഴിക്കുന്നു എന്നും, ഈ സമയത്ത് ചെയ്യേണ്ട ആരോഗ്യ പരമായ കാര്യങ്ങള്‍ എന്തൊയാണെന്നും മെറീന ഈ വീഡിയോയില്‍ കൂടി പങ്കു വെക്കുകയാണ്.

മെറീന മൈക്കിള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച വീഡിയോ കാണാം;

Karma News Network

Recent Posts

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

1 hour ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

2 hours ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

3 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

3 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

4 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

4 hours ago