കണ്ണൂര്‍. കേന്ദ്രസര്‍ക്കാരിന്റെ ഭാരത് ബ്രാന്‍ഡിന് കീഴിലുള്ള അരിക്ക് കേരളത്തില്‍ വന്‍ സ്വീകാര്യത. കണ്ണൂരിലെ കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാം പീടികയില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് വീറ്റ് തീര്‍ന്നത് 100 ക്വിന്റല്‍ അരി. ആവശ്യക്കാര്‍ കൂടുതലും പത്ത് കിലോ പായ്ക്കറ്റിനാണ്.
ആയിരത്തോളം പേരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ അരി വാങ്ങിയത്. അതേസമയം ബുധനാഴ്ച ഭാരത് അരി വാങ്ങുവാന്‍ വന്‍ തിരക്കാണ് ആലപ്പുഴയില്‍ അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍ അടിസ്ഥാനത്തിലാണ് അരി നല്‍കിയത്.
അരി ജനങ്ങള്‍ക്ക് പരിശോധിച്ച് നോക്കുന്നതിന് സാമ്പിളും പ്രദര്‍ശിപ്പിച്ചുട്ടുണ്ട്.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…