കാസര്‍കോട്. മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന ഭാര്യയെ ഭര്‍ത്താവ് ഷോപ്പില്‍വെച്ച് തീകൊളുത്തി. ചെറുവത്തൂര്‍ സ്വദേശി ബിനിഷയെയാണ് ഭര്‍ത്താവായ പ്രദീപന് ആക്രമിച്ചത്. ആക്രമണത്തില്‍ ബിനിഷയ്ക്ക് സാരമായ പൊള്ളലേറ്റു. ശിനിയാഴ്ച ഉച്ചയോടെയാണ് ആക്രമണം.
കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണം ഇരുവരും അകന്നാണ് താമസിക്കുന്നത്. ഈ പ്രശ്നങ്ങള്‍ കാരണമാണ് ഭാര്യയെ ഇയാള്‍ ആക്രമിച്ചതെന്നാണ് വിവരം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയോടെ മെഡിക്കല്‍ ഷോപ്പിലെത്തിയ പ്രതി ബിനീഷയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. അതിന് ശേഷമാണ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ബിനിഷയുടെ ദേഹത്ത് ഒഴിച്ച് പ്രതി തീകൊളുത്തിയത്. കടയിലെ ചില വസ്തുക്കളും കത്തി നശിച്ചു.
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…