തൃശൂര്‍. പോലീസ് സ്റ്റേഷനില്‍ വെച്ച് ഭാര്യയുടെ പുരുഷ സുഹൃത്തിനെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു. തൃശൂര്‍ മാള സ്റ്റേഷനില്‍ നട്ടുച്ചയ്ക്കായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി യുവാവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി സുഹൃത്തിനൊപ്പം പോകുകയായിരുന്നു. മാള വടമ സ്വദേശി ചിത്തിരയെ കഴിഞ്ഞ മാര്‍ച്ച് 31 മുതല്‍ കാണാനില്ലായിരുന്നു.
തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ യുവതിയും സുഹൃത്തും പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. സുഹൃത്തായി തൃശൂര്‍ സ്വദേശി സജീഷിനൊപ്പം താമസിക്കുകയാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. വിവരം അറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് മലപ്പുറം സ്വദേശിയായ അഭിലാഷ് പോലീസ് സ്റ്റേഷനില്‍ എത്തുകയും സന്ദര്‍ശക മുറിയിലിരുന്ന അഭിലാഷിനെ കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആക്രമണത്തില്‍ സജീഷിനെ ചെവിയിലാണ് പരിക്കേറ്റത്.
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.…