ഈയിടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ‘ബി 32 മുതല്‍ 44 വരെ’. പെണ്ണുടലിന്റെയും മാറിടത്തിന്റെയും രാഷ്ട്രീയം പറയുന്ന സിനിമയാണിത്. ചിത്രത്തില്‍ സിയ എന്ന ട്രാന്‍സ്മെന്‍ കഥാപാത്രത്തെയാണ് നടി അനാര്‍ക്കലി മരക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയില്‍ അനാര്‍ക്കലി മരക്കാര്‍ ചെയ്ത കിസ്സിംഗ് സീനിനെ കുറിച്ച് നടി പറഞ്ഞതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മലയാള സിനിമയില്‍ പെണ് ആണ് വേഷം കെട്ടിയ സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ട്രാന്‍സ്മെന്‍ കഥാപാത്രം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. അത് എന്നെ സംബന്ധിച്ച് എക്സൈറ്റ്മെന്റ് ആയിരുന്നു എന്നാണ് അനാര്‍ക്കലി മരക്കാര്‍ പറഞ്ഞിരിക്കുന്നത്.
സിനിമയൊന്നും ഇല്ലാതെ ഏറെ സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ബി 32 മുതല്‍ 44 വരെ എന്ന സിനിമ വരുന്നത്. അതൊരു വേറിട്ട വേഷം കൂടെയായപ്പോള്‍ എനിക്ക് വലിയ താല്പര്യം തോന്നി. പിന്നെ അതിലൊരു ഭയങ്കര കിസ്സിംഗ് സീന്‍ ഒക്കെയുണ്ട്. അത് കേട്ടപ്പോള്‍ തന്നെ പൊളിക്കും എന്ന മൈന്റ് ആയിരുന്നു എനിക്ക്. വേറെ പല ഓഡിയോയും വച്ച് ഇപ്പോള്‍ ആ സീന്‍ പുറത്ത് വരുമ്പോള്‍ എനിക്ക് തന്നെ കാണുമ്പോള്‍ ഒരു കുളിരാണ്. ഞാന്‍ എന്ത് അടിപൊളിയായിട്ടാണ് കിസ്സ് ചെയ്തത് എന്നാണ് അനാര്‍ക്കലി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…