entertainment

‘ഇഷ്ടം വന്നാൽ ഗർഭിണി ആകുമോ എന്നായിരുന്നു ഭയം, ഗർഭിണി ആക്കല്ലേ ദൈവമേ എന്ന് പ്രാർത്ഥിച്ചിരുന്നു – മഞ്ജു പത്രോസ്

റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. മഞ്ജുവും സുഹൃത്തായ സിമിയും ചേർന്ന് വിശേഷങ്ങൾ പങ്കുവെക്കുന്നത് യൂട്യൂബ് ചാനലായ ബ്ലാക്കിസ് വഴിയാണ്. രസകരമായ പല കാര്യങ്ങളും തന്റെ ചാനലിലൂടെ ആണ് താരം ഇപ്പോൾ പങ്കുവെക്കാറുള്ളത്.

ഇപ്പോഴിതാ സുഹൃത്തുക്കളുടെ ചില ചോദ്യങ്ങൾക്ക് മറുപടി നല്കിയിരിക്കുകയാണ് യൂട്യൂബ് ചാനലിലൂടെ മഞ്ജു പത്രോസ്. ഒപ്പം സുഹൃത്തായ സിമിയും ഉണ്ട്. ഞങ്ങളോട് ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾക്കുള്ള മറുപടി ഇതാ എന്ന് പറഞ്ഞുക്കൊണ്ടാണ് ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

ഫസ്റ്റ് ക്രഷ് ആരായിരുന്നു എന്ന ചോദ്യത്തിന്, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാ യിരുന്നു അതെന്നും, അരുൺ എന്നായിരുന്നു പേരെന്നുമാണ് താരം പറയുന്നത്. സിനിമകളിൽ കണ്ട് ശീലിച്ചത് വിശ്വസിച്ച് അന്ന് ഇഷ്ടം വന്നാൽ ഗർഭിണി ആകുമോ എന്നായിരുന്നു ഭയം. അതുകൊണ്ട് എന്നെ ഗർഭിണി ആക്കല്ലേ ദൈവമേ എന്ന് പ്രാർത്ഥിച്ചിരുന്നതായും മഞ്ജു പറയുന്നു.

മഞ്ജു എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പ്രേമിച്ചിരുന്ന പയ്യന് ഒരു പേന സമ്മാനിച്ചി രുന്നു. അമ്മയുടെ സഹോദരൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന പേനയായിരുന്നു അത്. പപ്പക്കാണ് ആ പേന സമ്മാനിച്ചത്. എന്നാൽ കാമുകനോടുള്ള ഇഷ്ടം കൊണ്ട് പപ്പയുടെ കയ്യിൽ നിന്ന് പേന മോഷ്ടിച്ച് അത് ആ ചേട്ടന് കൊണ്ടു പോയി കൊടുത്തു.

ആ ചേട്ടനാകട്ടെ ഈ പേനയും കുത്തി കവലയിലേക്ക് പോയി. ഇത് കണ്ട പപ്പ വീട്ടിൽ വന്ന് പേന തിരഞ്ഞു. കണ്ടില്ല, തിരഞ്ഞിട്ടും കാണാതായപ്പോൾ പപ്പ എന്റെ ചെവിക്ക് പിടിച്ച് തിരിച്ചു. പ്രേമം ആയിരുന്നു എന്ന് അന്ന് ഞാൻ സമ്മതിച്ചില്ല. വീട്ടിൽ നിന്ന് അന്നൊരുപാട് ചീത്തകിട്ടി. അയാളോട് ഉണ്ടായിരുന്നത് ഇൻഫാക്ചുവേഷൻ ആയിരുന്നു – മഞ്ജു പറയുന്നു.

ഇതുവരെ ജീവിച്ചതിൽ ഏത് പ്രായം തിരിച്ച് കിട്ടണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് 35 ന് മുകളിൽ ഉള്ള പ്രായമെന്നാണ് മഞ്ജുവും കൂട്ടുക്കാരിയും പറയുന്നത്. ഇത് ഭയങ്കര പൊളിയാണ്, നമുക്ക് അപാര ധൈര്യം തോന്നും. കുട്ടികളൊക്കെ വളർന്നു, പക്വത ഉള്ളവരായി മാറി, മക്കൾ നല്ല സുഹൃത്തുക്കളായി. അതിനാൽ മറ്റൊരു പ്രായത്തിലേക്ക് തിരിച്ച് പോകണമെന്ന് ആഗ്രഹമില്ല – ഇരുവരും പറഞ്ഞിരിക്കുന്നു.

 

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

2 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

2 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

3 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

3 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

4 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

4 hours ago