കോഴിക്കോട്: ഐ.സി.യു പീഡനക്കേസിലെ അതിജീവിതക്ക് അനുകൂലമായി മൊഴി നല്കിയ സീനിയർ നഴ്സിങ് ഓഫീസർക്ക് സ്ഥലം മാറ്റം. സീനിയർ നഴ്സിങ് ഓഫീസർ പി.ബി അനിതയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്കാണ് ഡി.എം.ഇ സ്ഥലം മാറ്റിയത്. ഉടന്‍ ജോലി ഒഴിയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ഉത്തരവിറക്കി.
അതേസമയം, തനിക്ക് അനുകൂലമായി മൊഴി കൊടുത്ത നഴ്സിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധവുമായി അതിജീവിത രംഗത്തെത്തി. കോഴിക്കോട് മെഡിക്കൽകോളജ് പ്രിൻസിപ്പൽ ഓഫീസിൽ കുത്തിയിരുന്നാണ് അതിജീവിത പ്രതിഷേധിച്ചത്. സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് അതിജീവിതയുടെ നിലപാട്.
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…