entertainment

ഷെയ്ൻ ഇനി ഇവിടെ വേണ്ട എന്നായിരുന്നു അവരുടെ തീരുമാനം, ഷെയിനിന്റെ പ്രശ്നങ്ങൾക്ക് കാരണം പറഞ്ഞ് ഇടവേള ബാബു

പുതിയ തലമുറയ്ക്ക് പൊതുവായി ഉള്ള ഒരു പ്രശ്നം തന്നെയാണ് ഷെയ്‌നിന്റെയുമെന്ന് ഇടവേള ബാബു. ഷെയ്ൻ നിഗമിന് സിനിമാ സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയപ്പോഴും എല്ലാവരും എതിരുനിന്നപ്പോഴും നടനൊപ്പം നിന്ന് വിലക്ക് പിൻവലിക്കാൻ മുൻകൈ എടുത്ത ആളാണ് ഇടവേള ബാബു. പുതിയ തലമുറയ്ക്ക് പൊതുവായി ഉള്ളപോലെ ജീവിതാനുഭവങ്ങൾ ഇല്ലാത്തതാണ് ഷെയ്‌നിന്റെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

ഷെയ്‌നിനോടുള്ള അടുപ്പം അഭിയോടുള്ള അടുപ്പമാണ്. ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള പയ്യനാണ് ഷെയ്ൻ. ജീവാതാനുഭവങ്ങൾ ഇല്ലാത്തതാണ് പ്രശ്നമെന്നും ഇടവേള ബാബു പറഞ്ഞു. ഷെയ്ന്റെ കാര്യത്തിൽ, അവൻ മനസിൽ ചിന്തിക്കുന്നത് ആയിരിക്കില്ല പുറത്തേക്ക് വരുന്നത്. ഷെയ്ൻ പല പ്രശ്‌നങ്ങളുടെയും ഇടയിലാണ് ‘അമ്മ’യിലേക്ക് വരുന്നതും. അത് സോൾവ് ചെയ്ത് വന്നപ്പോഴാണ് അടുത്ത പ്രശ്‌നം. എല്ലാവരും ഒന്നടങ്കം ഷെയ്നിനെ എതിർത്തു. ഷെയ്ൻ ഇനി വേണ്ട എന്നായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം.

എന്നാൽ ഷെയ്‌നിന്റെ ഭാവി തകർക്കണ്ട എന്ന നിലപാടെടുത്തത് ബാബുരാജാണ്. കൃത്യമായി ഗൈഡ്‌ലൈൻസ് കൊടുത്തപ്പോൾ ഷെയ്‌നിന്റെ പ്രശ്നങ്ങൾ എല്ലാം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

നിയമസഭാ തെരഞ്ഞെടുപ്പിലും എൻഡിഎ, ആന്ധ്രാപ്രദേശിൽ 98-120 സീറ്റുകളെന്ന്  പ്രവചനം

അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…

1 min ago

മകന്റെ മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും നിയമനടപടി നേരിടണം, സിദ്ധാർത്ഥന്റെ കുടുംബം

കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…

37 mins ago

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചു, മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി

തിരുവനന്തപുരം: പട്ടാപകൽ മോഷ്‌ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…

2 hours ago

പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…

2 hours ago

പാക്ക് അതിർത്തി കടക്കാൻ 70 ഭീകരർ,സൈന്യം വൻ ജാഗ്രത

കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…

3 hours ago

LDF തോറ്റ് തുന്നംപാടും ,’സഖാക്കളേ, നമ്മൾ തളരരുത്

കേരളത്തിൽ സി പി എം​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​ൽ ഡി എ​ഫി​ന് ഒ​രു​ ​സീ​റ്റു​പോ​ലും കിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ…

3 hours ago