topnews

ഉത്തരമറിയില്ലെങ്കിൽ എന്തെങ്കിലും എഴുതി വെച്ചാൽ മതി : പ്ലസ് ടു വിദ്യാർത്ഥികളോട് വിദ്യാഭ്യാസ ഡയറക്ടർ

പരീക്ഷയ്ക്ക് ഒന്നും അറിയില്ലെങ്കിൽ ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതിയാൽ മതിയെന്ന് ഡൽഹി വിദ്യാഭ്യാസ ഡയറക്ടർ കുട്ടികൾക്ക് ഉപദേശം നൽകുന്ന വീഡിയോ വൈറലായി. ഡൽഹി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ(ഡിഒഇ) ഉദിത് റായിയാണ് പ്ലസ് ടു പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികളോട് ഇങ്ങനെ പറഞ്ഞത്.

വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഡൽഹിയിലെ സർക്കാർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് ഉദിത് റായി ഉപദേശം നൽകുന്നത്. ചോദ്യത്തിന്റെ ഉത്തരമറിയില്ലെങ്കിൽ എന്തെങ്കിലും എഴുതിയാൽ മതിയെന്നും മാർക്ക് കിട്ടുമെന്നുമാണ് ഉദിത് റായി പറയുന്നത്. ഉത്തരമെഴുതേണ്ട സ്ഥലം ഒഴിച്ചിടരുത്. ചോദ്യം അതുപോലെ പകർത്തിയെഴുതിയാലും മതി. ഉത്തരത്തിന്റെ സ്ഥാനത്ത് എന്ത് എഴുതിയാലും മാർക്ക് നൽകുമെന്ന് അദ്ധ്യാപകർ തന്നോട് പറഞ്ഞിട്ടുള്ളതായും ഉദിത് റായി പറഞ്ഞു.

Karma News Editorial

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

7 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

8 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

40 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

45 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago