Categories: topnewstrending

ഇനി സീബ്രാ ലൈനിൽ യാത്രക്കാരുള്ളപ്പോൾ വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യും

യാത്രക്കാർ കടന്നു പോകുന്ന സീബ്രാ ലൈനിലൂടെ അമിത വേഗത്തിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ്  ഗതാഗത വകുപ്പ് ഉടൻ റദ്ദാക്കും. സീബ്രാ ലൈനുകൾ കേന്ദ്രീകരിച്ച് ട്രാഫിക് പരിശോധനകൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്‌. റോഡിൽ വാഹനം ഓടിക്കുന്ന എല്ലാവർക്കും ഇതൊരു മുന്നറിയിപ്പാണ്‌.കാൽനടക്കാർ പരിഗണിക്കാതെ പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ഇനി കുടുങ്ങും. 

ട്രാഫിക് നിയനങ്ങൾക്കൊക്കെ പുല്ലുവില നൽകിയാണ് ലൈസൻസ് പോലുമില്ലാതെ റോഡുകളിൽ മരണ പാച്ചിലുകൾ പായുന്നത് ..
തിരക്കിട്ട ഹൈ സ്പീഡിൽ അടിച്ചു പറത്തിവിടുമ്പോൾ സിഗ്നലുകളോ സിബ്ര ക്രോസിങ്ങോ ഗതാഗത നിയത്രണ ബോർഡുകളോ ഒന്നും തന്നെ ആരും ശ്രെദ്ധിക്കാറില്ല..ഇരുചക്രവാഹനങ്ങളിൽ പോകുന്ന ഫ്രീക്കൻ മാർ മുതൽ ksrtc ഡ്രൈവർമാർ വരെ ഇത്തരത്തിൽ പെട്ടവരാണ്..

എന്നാലിപ്പോൾ അമിത വേഗതയില്‍ സീബ്ര ക്രോസിങ്ങിലൂടെ അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ് അധികൃതർ . ഡ്രൈവര്‍ കെ അജയ്ക്കെതിരെയാണ് നടപടിയുണ്ടാവുക. അഴിഞ്ഞിലം സീബ്ര ക്രോസിങ്ങില്‍ മാര്‍ച്ച് 22 നാണ് പരാതിക്കിടയായ സംഭവം നടന്നത്. പരാതിക്കാരിയായ യുവതി റോഡ് മുറിച്ച് കടക്കാനായി സീബ്ര ക്രോസില്‍ നില്‍ക്കുമ്പോള്‍ അമിത വേഗതയില്‍ അജയ് ബസ് ഓടിച്ചെത്തുകയായിരുന്നു ..

സിബ്ര ക്രോസിങ് എന്നത് കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള ഒരേയോരു മാർഗാണ് പ്രേതേകിച് ഹൈവേയ്കളിൽ മറു വശം പോകാൻ തിരക്കിട്ടു പായുന്ന വണ്ടികൾ പോകുന്നവരെ വെയിലത്തു കാത്തുനിൽകേണ്ട ഗതികേട് പ്രായം ചെന്നവർക്ക്പോലും ഉണ്ടാകാറുണ്ട്..

മാത്രമല്ല ട്രാഫിക് നിയമങ്ങൾ കാറ്റില്പറത്തിയുള്ള ഈ പ്രേവര്തികാരണം കേരളത്തിലുടനീളം നടക്കുന്ന വാഹനാപകടങ്ങളും കുറവല്ല ..ലേണേഴ്‌സ് ടെസ്റ്റ് കഴിന് പലപ്രാവശ്യം റിട്ട യുടെ മുൻപിൽ ക്യൂ നിന്ന് ഒപ്പിച്ചെടുക്കുന്ന ലൈസൻസ് കയ്യിൽ കിട്ടിയാല്പിന്നെ ട്രാഫിക് നിയമങ്ങൾക്കും സിഗ്നലുകള്കും ടാറ്റ പറഞ്ഞു യഥേഇഷ്ടം റോഡിൽ വാഹനം പരത്തുന്നവർക് പൂട്ടിടാൻ കർക്കശമായ നിയമസംവിധാനങ്ങൾ ഇല്ലാത്തതാണ് ഗതാഗത നിയത്രണ വിഭാഗം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണി ..

മാത്രമല്ല പതിനെട്ടു വയസ് തികയുന്നതിനുമുന്പ് പയ്യന്മാരെ ഇരുചക്രവാഹനങ്ങൾ ഒക്കെ ഓടിക്കാൻ അവസരം നൽകുന്ന മാതാപിതാക്കൾക്കും വാഹന ഉടമകൾക്കും നേരെ യുള്ള നിയമനടപടികൾ കർക്കശമാക്കിയിട്ടും അതൊന്നും ഗൗനിക്കാതെ യാണ് പലരും ഇപ്പോൾ നിയമത്തിന്റെ പിടിയിൽനിന്നും ഊരിപ്പോകുന്നത്

വാഹനങ്ങളുടെ സുരക്ഷയും സ്വന്തം സുരക്ഷയും നോക്കി വാഹനമോടിക്കാൻ ഇതരത്ത്തിലുള്ള അഥായത്‌ ഗതാഗത നിയമങ്ങൾ പാലിക്കാത്തവരുടെ ലൈസൻസുകൾ റദ്ദ്ക്കുന്നത് ഒരുപരിധിവരെ ഉപകരിക്കും എന്ന് തന്നെ പറയാം

Karma News Editorial

Recent Posts

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

5 mins ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

15 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

21 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

33 mins ago

വിവാഹ ശേഷം മതം മാറുന്നവരിൽ ഏറെയും പെൺകുട്ടികൾ, ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്- ഹരി പത്തനാപുരം

പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…

1 hour ago

മൂന്നുവയസുകാരിക്ക് നാവിന് തകരാറുണ്ടായിരുന്നു, ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…

1 hour ago