ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യം വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട് തികയുകയാണ്. ഇപ്പോഴിതാ അനശ്വര ഗായകന്റെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ പ്രിയസുഹൃത്തിനെ ഓര്‍ത്തുകൊണ്ട് ഇളയരാജ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മരിക്കുന്നതിന് മുന്‍പ് തന്നെ കാണണമെന്നാണ് ബാലസുബ്രഹ്മണ്യം പറഞ്ഞതെന്ന് ഇളയരാജ പറയുന്നു.
‘എസ്പിബിയുടെ ആരോഗ്യനില മോശമായപ്പോള്‍ ബാലുവിനായി എന്തെങ്കിലും ചെയ്യാന്‍ പലരും ആവശ്യപ്പെട്ടു. അങ്ങനെയാണ് ‘പ്രിയപ്പെട്ട ബാലു വേഗം എഴുന്നേറ്റ് വാ’ (ബാലു, ശീഘ്രം വാ,) എന്ന വീഡിയോ ചെയ്തത്. ഈ വീഡിയോ മകന് എസ്പിബിക്ക് കാണിച്ചു കൊടുത്തപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു. ഫോണിലുണ്ടായിരുന്ന എന്റെ ഫോട്ടോയില്‍ ഉമ്മ വച്ചുവെന്ന് ചരണ്‍ പിന്നീട് എന്നോട് പറഞ്ഞു. അന്ത്യം അടുത്ത നിമിഷങ്ങളില്‍ ആരെയെങ്കിലും കാണണമോയെന്നു ചോദിച്ചപ്പോള്‍ രാജ വരുമെങ്കില്‍ വരാന്‍ പറയൂവെന്നാണ് എസ്പിബി പറഞ്ഞത്,’ ഇളയരാജ പറഞ്ഞു.
2020 സെപ്റ്റംബര്‍ 25നായിരുന്നു സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി യുടെ വിയോഗം.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…