Categories: topnews

വിവാഹിതയായ ജനപ്രതിനിധിയുമായി അവിഹിതം; ചെർപ്പുളശേരിക്ക് പിന്നാലെ ആലപ്പുഴയിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം ലൈംഗിക വിവാദത്തിൽ

ആലപ്പുഴ: പാർട്ടി ഓഫീസിലെത്തിച്ച് കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് പുറത്തു വന്നതിനു പിന്നാലെ സിപിഎമ്മിനെ വെട്ടിലാക്കി ആലപ്പുഴയിൽ ലൈംഗിക വിവാദം. ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ സിപിഎം നേതാവാണ് ലൈംഗികാരാപണത്തിൽ പെട്ടിരിക്കുന്നത്. പാർട്ടിയിലെ തന്നെ ജനപ്രതിനിധിയുമായി ജില്ലാ കമ്മിറ്റി അംഗത്തിനുണ്ടായിരുന്ന അവിഹിതമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ജനപ്രതിനിധിയായ യുവതിയുടെ ഭർത്താവ് സിപിഎം നേതൃത്വത്തിനു പരാതി നൽകിയിരുന്നു. എന്നാൽ പരാതി ഒതുക്കി തീർത്ത പാർട്ടി വഴിവിട്ട ബന്ധം കണ്ടില്ലെന്നും നടിച്ചു. ഇതോടെയാണ് ഭർത്താവ് പരാതി പുറം ലോകത്തെത്തിച്ചത്. തന്‍റെ ഭാര്യയുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനുള്ള അവിവിഹത ബന്ധം വ്യക്തമാക്കുന്നതാണ് പരാതി. ഒന്നര വർഷമായി ഇവർ തമ്മിൽ ബന്ധമുണ്ടെന്ന് പരാതിയിൽ പറയുന്നു.

അതേസമയം വനിതാ നേതാവും ജില്ലാ കമ്മിറ്റി അംഗവും തമ്മിലുള്ള അവിഹിത ബന്ധം ആലപ്പുഴയിൽ പാട്ടാണ്. ഭർത്താവിനെ പോലും നോക്കാതെ ഇരുവരും പാർട്ടി ഓഫീസിൽ സമയം ചിലവിടുന്നതും മറ്റും നേരത്തെയും ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. സംഭവം വിവാദമായതോടെ പരാതി ഒതുക്കി തീർക്കാൻ പാർട്ടി നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.

Karma News Editorial

Recent Posts

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; ജീവനക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് കമ്പനി

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട…

17 mins ago

വാൻ ഇടിച്ചു കയറികാൽനട യാത്രക്കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.…

49 mins ago

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻറെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാവ്, വിവാദം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ്‌ നേതാവ്. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ്…

1 hour ago

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

10 hours ago

ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും ഇടിച്ചു, നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…

10 hours ago

ഹയർസെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനം നാളെ

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…

11 hours ago