ഒരു ഭാരതീയനായതിൽ ഞാൻ അഭിമാനിക്കുന്നു’ ഇൻസ്റ്റഗ്രാമിലെ മുഖചിത്രം മാറ്റി ആരാധകരെ അത്ഭുതപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണി. ഇന്ത്യൻ ദേശീയ പതാകയും സംസ്കൃതത്തിലെ വാക്യവുമാണ് പുതിയ പ്രെഫൈൽ ചിത്രം.
ഇന്ത്യൻ സൈന്യത്തിന്റെയും രാജ്യത്തിന്റെ സംസാകരത്തിന്റെയും കടുത്ത ആരാധകനായ ധോണിയുടെ പുതിയ നീക്കം ആരാധകരെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്.
2011 ലെ ഏകദിന ലോകകപ്പ്, 2007 ലെ പ്രഥമ ടി20 ലോകകപ്പ്, 2013 ലെ ചാമ്പ്യൻസ് ട്രോഫി എന്നിങ്ങനെ എംഎസ് ധോണിയുടെ നേതൃത്വത്തിൽ മൂന്ന് പ്രധാന ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ കിരീടം ചൂടി. മൈതാനത്തെ ധോണിയുടെ ശാന്തമായ പെരുമാറ്റവും വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ മുഖ്യമുദ്രയാണ്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം ഇപ്പോൾ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പമാണ്.
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…