topnews

ഫ്രാൻസിൽ തകർപ്പൻ രാമ രഥയാത്ര, സന്യാസം സ്വീകരിക്കാൻ മുഹമദും

ഫ്രാൻസിൽ കഴിഞ്ഞ 2 ദിവസമായി അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ അലയടിക്കുന്ന ആവേശമാണ്‌. ലോകത്തേ ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും വലിയ ആഘോഷമാണ്‌ ഫ്രാൻസിൽ. മോദിയേയും യോഗി ആതിഥ്യനാതിനേയും ലോകത്തേ രക്ഷിക്കാൻ ഇറങ്ങിയ ആളുകൾ എന്നും ജനം ഫ്രാൻസിന്റെ തെരുവിൽ വിളിച്ച് പറയുന്നു. ഇതെല്ലാം ചെയ്യുന്നത് വിദേശികളായ ആളുകൾ തന്നെ. ന്യൂ മായാപൂർ ക്ഷേത്രം എന്നും പാരീസിലെ പാരീസ് ഈശ്വര ക്ഷേത്രം എന്നും വിളിക്കപ്പെടുന്ന “ഇസ്കോൺ” ക്ഷേത്രങ്ങ ചരിത്രം തിരിത്തി കുറിക്കുന്ന പരിപാടികളാണ്‌ നടത്തുന്നത്.

വിഎച്ച്പി ഫ്രാൻസിൽ നടത്തിയ രഥയാത്രയിൽ നിരവധി ഇന്ത്യക്കാരും വിദേശികളും പങ്കെടുത്തു. ഫ്രാൻസിന് പുറമെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഭക്തർ ഫ്രാൻസിലെത്തി. പ്രാണ പ്രതിഷ്ഠയ്ക്ക് മുമ്പ് ഭ​ഗവാൻ പാരിൽ വരാൻ സ്വയം തീരുമാനിച്ചുവെന്നാണ് വിഎച്ച്പി ഇതിനോട് പ്രതികരിച്ചത്.

ഫ്രാൻസിലെ ​ഗണപതി ക്ഷേത്രത്തിൽ നിന്നുമാണ് രഥയാത്ര ആരംഭിച്ചത്. ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച രഥയാത്ര പാരിസിലെ ന​ഗരത്തിലൂടെ കടന്ന് ഈഫൽ ടവറിന് സമീപത്ത് അവസാനിച്ചു. ഈഫൽ ടവറിന് മുമ്പിൽ വലിയ ഉത്സവം തന്നെയാണ് നടന്നത്. ഭ​ഗവാന്റെ പട്ടാഭിക്ഷേക ചടങ്ങ് തന്നെയായിരുന്നു അവിടെ നടന്നത്.

തുടർന്ന് ഭക്തർ ഭ​ഗവാന് സമ്മാനങ്ങൾ നൽകി. തുടർന്ന് ഭജന നടന്നു. നിരവധി വിദേശികൾ ​ഭ​ഗവത്​ഗീത ഉൾ‌പ്പെടെ ഉള്ള പുസത്കങ്ങൾ അവിടെ വിൽക്കുന്നത് കാണാൻ സാധിക്കും. മൊറോക്കോയിൽ നിന്നും എത്തിയ മുഹമ്മദ് എന്ന യുവാവ് എട്ട് കൊല്ലമായി ബ്രപ്മചാരിയായിട്ടാണ് ജീവിക്കുന്നത്. ഇദ്ദേഹത്തിന്റെ ആ​ഗ്രഹം സന്യാസം സ്വീകരിക്കണം എന്നാണ്.

Karma News Network

Recent Posts

ക്ഷേത്രങ്ങൾക്ക് സ്വർണ്ണ ഛായ നല്കുന്നവർ, വൃതമെടുത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ

തിരുവനന്തപുരം: ഒരു അമ്പലത്തിൽ പോകുമ്പോൾ അവിടുത്തെ കൊത്തുപണികൾ നമ്മെ വല്ലാതെ ആകർഷിക്കാറില്ലേ. എന്നാൽ ഇതിന് പിന്നിൽ ഒരു കൂട്ടം കലാകാരന്മാരുടെ…

29 mins ago

കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി, പോലീസുകാർക്ക് പരിക്ക്

മലപ്പുറം: തിരൂരിൽ പൊലീസിന് നേരെ മണൽമാഫിയ സംഘത്തിന്റെ ആക്രമണം. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി. അക്രമത്തിൽ…

44 mins ago

സ്വന്തം കക്ഷിയേ കൂട്ടബലാൽസംഗം ചെയ്തത്,അഭിഭാഷകരുടെ ജാമ്യത്തിനു അപേക്ഷിച്ചു, അഡ്വ എം.ജെ.ജോൺസൻ, അഡ്വ കെ.കെ.ഫിലിപ്പ് ഇവർ ജയിലിൽ കഴിയുകയാണ്‌

ADV.M.J JOHNSON & ADV K.K PHILIP വക്കീൽ ഓഫീസിലും വീട്ടിലും വയ്ച്ച് സ്വന്തം കക്ഷിയായ യുവതിയേ കൂട്ട ബലാൽസംഗം…

2 hours ago

പനി ബാധിച്ച് മൂന്നു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു, സംഭവം പാലക്കാട്

പാലക്കാട് : മണ്ണാർക്കാട് കോട്ടോപ്പാടം അമ്പലപ്പാറ ആദിവാസി കോളനിയിൽ മൂന്നു വയസ്സുകാരി പനി ബാധിച്ച് കുഴഞ്ഞുവീണു മരിച്ചു. അമ്പലപ്പാറ കോളനിയിലെ…

2 hours ago

ഡോക്ടറെ വീട്ടിൽ വീട്ടിലേക്ക് വിളിപ്പിച്ച നടപടി, കളക്ടറെ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ നേതാവിന്‌ കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : കുഴിനഖം ചികിത്സിക്കാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ ഒ പിയില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയ തിരുവനന്തപുരം ജില്ലാ…

2 hours ago

ഭരണം തരൂ 24 മണിക്കൂർ രാജ്യം മുഴുവൻ സൗജന്യ വൈദ്യുതി- കെജരിവാളിന്റെ മെഗാ പ്രഖ്യാപനം

തിരഞ്ഞെടുപ്പ് ഗോദയിൽ ഒടുവിൽ വന്ന എ.പി പി നേതാവ് അരവിന്ദ് കെജരിവാൾ രാജ്യം മുഴുവൻ 24 മണിക്കൂർ സൗജന്യ വൈദ്യുതി…

2 hours ago