kerala

മംഗലപുരം പൊലീസ് സ്‌റ്റേഷനിൽ തൂപ്പുകാരിയൊഴികെ 31 പോലീസ് ഉദ്യോഗസ്ഥർക്കും ഗുണ്ട ബന്ധം, 5 പേർക്ക് കൂടി സസ്പെൻഷൻ

തിരുവനന്തപുരം. മംഗലപുരം പൊലീസ് സ്‌റ്റേഷനിൽ തൂപ്പുകാരിയൊഴികെ 31 പോലീസ് ഉദ്യോഗസ്ഥർക്കും ഗുണ്ട ബന്ധം. ഗുണ്ടാബന്ധത്തിനെ തുടർന്ന് എസ്.എച്ച്.ഒ സജേഷിനു പുറമെ അഞ്ച് പൊലീസുകാരെ കൂടി സ്റ്റേഷനിൽ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

എസ്.എച്ച്.ഒ സജേഷിന് ഗുണ്ടാബന്ധത്തിനെ തുടർന്ന് സസ്‌പെൻഷൻ ലഭിച്ചത് കഴിഞ്ഞദിവസമാണ്. ഇതിനുപുറമേ അനൂപ് കുമാർ. സുധി കുമാർ, ജയൻ, ഗോപകുമാർ, കുമാർ എന്നീ ഉദ്യോഗസ്ഥർക്കാണ് ഇപ്പോൾ സസ്‌പെൻഷൻ. ഗുണ്ട ബന്ധം മണ്ണ് മാഫിയ ബന്ധം അന്വേഷണത്തിൽ തെളിഞ്ഞ തലസ്ഥാനത്തെ മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ 32ൽ 31 ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടി എടുത്തിരിക്കുകയാണ്.

എസ്.ഐയടക്കം 25 പേരെ സ്ഥലം മാറ്റി. ഇതോടെ സ്വീപ്പർ തസ്‌തികയിലുളളവർ മാത്രമാണ് നിലവിൽ സ്‌റ്റേഷനിൽ ബാക്കിയായത്. അച്ചടക്ക നടപടിയിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർക്കാന് ഒടുവിൽ സസ്‌പെൻഷൻ ഉണടായിരിക്കുന്നത്. റൂറൽ പൊലീസ് സൂപ്രണ്ട് ഡി.ശിൽപയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. മാറിയ 25 ഉദ്യോഗസ്ഥർക്ക് പകരം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

3 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

4 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

5 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago