അഹമ്മദാബാദ്. നരോദ ഗാം കൂട്ടക്കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ഗുജറാത്ത് മുന്‍ മന്ത്രിയായ കോഡ്നാനി ഉള്‍പ്പെടെയുള്ള 69 പേരെയാണ് കോടതി വെറുതെ വിട്ടത്. കേസില്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിച്ചത്. വിചാരണ വേളയില്‍ കേസിലെ 18 പ്രതികള്‍ മരിച്ചു. കേസില്‍ ആകെ 86 പേരായിരുന്നു പ്രതികള്‍. 13 വര്‍ഷത്തിനിടെ ആറ് ജഡ്ജിമാരാണ് കേസില്‍ വാദം കേട്ടത്.
കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ കോഡ്നാനിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കലാപം ഉണ്ടായ ദിവസം രാവിലെ നിയമസഭയിലും പിന്നീട് സിവില്‍ ആശുപത്രിയിലും അവരുടെ ഒപ്പം ഉണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് അവര്‍ എങ്ങോട്ട് പോയി എന്ന് അറിയില്ലെന്നുമായിരുന്നു അമിത് ഷായുടെ മൊഴി.
കോഡ്നാനിയെ നരേദ ഗാമിന് തൊട്ടടുത്ത പ്രദേശമായ നരോദപാത്യയില് ഉണ്ടായ കലാപത്തില്‍ കോടതി ജീവപര്യന്തം ശിക്ഷിച്ചെങ്കിലും പിന്നീട് കുറ്റവിമുക്തയാക്കി. ഗുജറാത്ത് കലാപത്തില്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് നരോപാട്യയിലാണ്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതി കുറ്റവിമുക്തയാക്കിയത്.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…