പാലക്കാട്. തൃത്താല കുമാരനെല്ലൂരില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. എട്ടാം ക്ലാസിന്റെ വരാന്തയില്‍ കൂടി ഒമ്പതാം ക്ലാസുകാരന് നടന്നതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. ഇത് പിന്നീട് കൂട്ടത്തല്ലിലേക്ക് എത്തുകയായിരുന്നു. പ്രശ്നത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളും ഇടപെട്ടതോടെ കൂട്ടത്തല്ല് ഉണ്ടാകുകയായിരുന്നു.
സ്കൂളില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസുകാരന് നടന്ന് പോയതാണ് തര്‍ക്കത്തിന് കാരണം. സ്കൂളിന് പുറത്താണ് സംഘര്‍ഷം ഉണ്ടായത്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശം സംഭവിച്ചു.
സമീപത്തെ കടയില്‍ നിന്നും ബക്കറ്റ് എടുത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായതുകൊണ്ട് കേസ് എടുത്തിട്ടില്ല.
ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…
നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എസ്എഫ്ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…
ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…
പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…
കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…