ന്യൂഡല്‍ഹി. ആഗോള വിപണികളെ പിന്നിലാക്കി ഇന്ത്യ കുതിച്ചുയരുന്നു. ബുധനാഴ്ച സെന്‍സെക്സ് എക്കാലത്തെയും മികച്ച നേട്ടത്തിലാണ് നില്‍ക്കുന്നത്. വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ നിഫ്റ്റി റെക്കോര്‍ഡ് നിലവാരമായ 18.908 ലെത്തി. സെന്‍സെക്സ് 63716 ലും എത്തി. ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 13.77 ശതമാനമാണ് ഉയര്‍ന്നത്.യ 3.48 ലക്ഷം കോടി ഡോളറിന്റെ മൂല്യമുള്ള വിപണി ലോകത്തെ വലിയ അഞ്ചാമത്തെ ഇക്വറ്റി മാര്‍ക്കറ്റാണ്.
അതേസമയം അമേരിക്ക ഈ സമയത്ത് 6.38 ശതമാനമാണ് വളര്‍ച നേടിയത്. അതേസമയം 10.02 ലക്ഷം കോടിയുടെ വിപണിയുള്ള ചൈനയിലാകട്ടെ 8.46 ശതമാനം ഇടിവാണ് രേഖപ്പെടുത്തയ്ത്. അതേസമയം ജപ്പാന്റെ വിപണം 3.11 ശതമാനം ഉയര്‍ന്ന് 5.83 ലക്ഷം കോടിയിലെത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…