topnews

ഇന്ത്യയിൽ നിന്നും കടത്തികൊണ്ടുപോയ നിധികളും, കോഹിനൂർ രത്നവും ബ്രിട്ടനിൽ നിന്ന് തിരിച്ചു പിടിക്കാൻ കേന്ദ്ര സർക്കാർ, നടപടി തുടങ്ങി

ഇന്ത്യയിൽ നിന്നും ബ്രിട്ടൻ കടത്തികൊണ്ടുപോയ കോഹിനൂർ രത്‌നവും മറ്റ് നിധികളും വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചതായി അധികൃതർ. നൂറ്റാണ്ടുകൾ നീണ്ട നിന്ന് ചൂഷണത്തിനിടെ കോഹിനൂർ രത്‌നവും മറ്റ് നിരവധി നിധികളുമാണ് ബ്രിട്ടൻ കടത്തിക്കൊണ്ടു പോയത്. ഇവ ബ്രിട്ടനിലെ മ്യൂസിയങ്ങളിൽ നിന്ന് രാജ്യത്തേയ്‌ക്ക് തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്

നിധികളും, കോഹിനൂർ രത്‌നവും കൂടാതെ വിഗ്രഹങ്ങളും ശിൽപങ്ങളും രാജ്യത്തയ്‌ക്ക് തിരികെ കൊണ്ടുവരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതേ തുടർന്ന് ഇരുരാജ്യങ്ങലും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. ബ്രിട്ടൻ കടത്തികൊണ്ടുപോയ ഇന്ത്യയുടെ പുരാവസ്തുക്കളാണ് തിരികെ രാജ്യത്ത് എത്തിക്കുന്നതെന്ന്
പ്രധാനമന്ത്രി വ്യക്തമാക്കി.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ്‌ രാജ്യത്തിന് പുറത്തേക്ക് കടത്തിക്കൊണ്ടുപോയ വസ്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. കോഹിനൂർ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നീക്കം കൂടിയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന കിരീടധാരണത്തിൽ കോഹിനൂർ രത്‌നമില്ലാതെയാണ് രാജ്ഞി കിരീടം ധരിച്ചത്. കോഹിനൂർ രത്‌നത്തിന് പകരം ബദൽ രത്‌നങ്ങൾ തിരഞ്ഞെടുത്ത് നയതന്ത്രപരമായ തർക്കം ഒഴിവാക്കാനായിരുന്നു.

Karma News Network

Recent Posts

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

7 mins ago

ഇവിഎം ഉപേക്ഷിക്കണമെന്ന് മസ്‌ക്, ടൂട്ടോറിയൽ ക്ലാസ് നൽകാം, ഇന്ത്യയിലേക്ക് വരൂവെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്‌ല, സ്‌പേക്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇവ…

37 mins ago

കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയി, ​ജിപിക്ക് ജന്മദിനാശംസയുമായി ​ഗോപിക

വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന്…

54 mins ago

എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി കടന്നു, 19കാരനായ പ്രതി പിടിയിൽ

പാലക്കാട് : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്ന 19കാരൻ പിടിയിൽ. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്.…

1 hour ago

നവ്യയുടെ തല തോര്‍ത്തിക്കൊടുത്ത് അച്ഛന്‍, ഫാദേഴ്സ് ഡേയിൽ പങ്കിട്ട വീഡിയോ ഹിറ്റ്

അച്ഛന് ഫാദേഴ്‌സ് ഡേ ആശംസിച്ച് നടി നവ്യ നമ്പ്യാര്‍ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുന്നു. നവ്യയുടെ മുടി തോര്‍ത്തിക്കൊടുക്കുന്ന അച്ഛനെയാണ് വിഡിയോയില്‍…

1 hour ago

മദ്യലഹരിയിൽ 15കാരനെ മർദിച്ച് പിതാവ്, രണ്ടാം ഭാര്യയും അകത്തായി

കോഴിക്കോട് : മദ്യലഹരിയിൽ പതിനഞ്ചുകാരനായ മകനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്താണ് പിടിയിലായത്. സംഭവത്തിൽ ഇയാളുടെ…

2 hours ago