topnews

ഗിന്നസ് റെക്കോർഡ് നേട്ടവുമായി എവറസ്റ്റ് കീഴടക്കി മലയാളി

എവറസ്റ്റിന്റെ മുകളിൽ പാറിച്ച ഏറ്റവും വലിയ ദേശീയപതാക എന്ന ഗിന്നസ് റെക്കോഡ് നേട്ടവുമായി എവറസ്റ്റ് കൊടുമുടി കീഴടക്കി ഒരു മലയാളി. പന്തളം പൂഴിക്കാട് സ്വദേശിയും തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിലെ സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റുമായ ഷെയ്ക് ഹസൻ ഖാനാണ് എവറസ്റ്റ് കീഴടക്കി അഭിമാനനേട്ടം കൈവരിച്ചത്.

ഞായറാഴ്ച രാവിലെ പത്തരയ്ക്ക് കൊടുമുടിയിൽ ഇന്ത്യൻ പതാക ഉയർത്തിയ ഷെയ്ക് ഹസൻ, ഇപ്പോൾ മടക്കയാത്രയിലാണ്. ചൊവ്വാഴ്ച വൈകിട്ട് ബേസിൽ ക്യാംപിൽ തിരിച്ചെത്തിയശേഷം കനത്ത ചുമയെ തുടർന്ന് ഹെലികോപ്റ്ററിൽ ലു‌ക്‌ലായിൽ എത്തി. വ്യാഴാഴ്ച, വിമാനത്തിൽ കാഠ്മണ്ഡുവിലേക്ക് പോകും. പിന്നീട് ‍ഡൽഹിയിൽ രണ്ടു ദിവസം ചെലവഴിച്ചശേഷമാകും നാട്ടിൽ തിരിച്ചെത്തുക.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ഷെയ്‌ക് ഹസന്റെ നേതൃത്വത്തിൽ എവറസ്റ്റ് ബേസ് ക്യാംപിൽ നടത്തിയ ചിത്രപ്രദർശനത്തിൽനിന്ന്. എവറസ്റ്റിൽ ഇതുവരെ ഉയർത്തിയതിൽ ഏറ്റവും വലിയ ദേശീയപതാകയാണ് ഹസനും സഹയാത്രികരും ചേർന്ന് ഉയർത്തിയത്. 30 അടി നീളവും 20 അടി വീതിയുമുള്ള പതാക സൗത്ത് കോളില്‍ 26,000 അടി ഉയരത്തിലാണ് പാറിയത്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

8 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

9 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago