ലണ്ടന്‍. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിക്രം ദൊരൈസ്വാമിയെ തടഞ്ഞതില്‍ ക്രമിനില്‍ കുറ്റമില്ലെന്ന് സ്കോട്ലാന്ഡ് പോലീസ്. ഗ്ലാസ്ഗോവിലെ ഗുരുദ്വാരിയിലെത്തിയപ്പോഴായിരുന്നു സംഭവം. അന്വേഷണത്തില്‍ പ്രത്യേകിച്ച് ക്രിമിനൽ കുറ്റം ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലന്നെ പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ 29നാണ് സംഭവം നടക്കുന്നത്.
ഗുരുദ്വാരയിലെത്തിയ അദ്ദേഹത്തിന്റെ കാറിന് സമീപം കുറച്ച് ആളുകള്‍ എത്തുകയും തിരിച്ച് പോകാന്‍ ആവശ്യപ്പെടുന്നതും കാണാം. ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാ സംഭവത്തിന്റെ തുടര്‍ച്ചയായിരുന്നു തടയല്‍.
അതേസമയം ഗുരുദ്വാരയില്ഡ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശിക്കാന്‍ നിരോധനമുണ്ടെന്ന് സംഘടന അവകാശപ്പെട്ടു. ഗുരുദ്വാര അധികൃതരുടെ ക്ഷണം സ്വീകരിച്ചാണ് ഹൈക്കമ്മിഷണര്‍ എത്തിയത്.
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…