Categories: Uncategorized

ഇന്ത്യന്‍ വിദ്യാര്‍‌ത്ഥി ആസ്ട്രേലിയയില്‍ കൊല്ലപ്പെട്ടു

ഇന്ത്യന്‍ വിദ്യാര്‍‌ത്ഥി ആസ്ട്രേലിയയില്‍ കൊല്ലപ്പെട്ടു.ഡേറ്റിംഗ് ഓണ്‍ലൈന്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതി അറസ്റ്റിൽ.

ഇന്ത്യന്‍ വിദ്യാര്‍‌ത്ഥി ആസ്ട്രേലിയയില്‍ കൊല്ലപ്പെട്ടു. ഡേറ്റിംഗ് ഓണ്‍ലൈന്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതി യെ പൊലീസ് അറസ്റ്റ് ചെയ്തു. അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയായ മൗലിന്‍ റാത്തോഡാണ് മരിച്ചത്.

തിങ്കളാഴ്ചയാണ് സംഭവം. പ്രാദേശിക സമയം രാത്രി ഒന്പത് മണിയോടെ റാത്തോഡ് ‌,​ യുവതിയുടെ പടിഞ്ഞാറന്‍ മെല്‍ബണിലെ വീട്ടിലെത്തി. അല്‍പസമയത്തിനകം അടിയന്തര സര്‍വീസിലേക്ക് ഫോണ്‍ സന്ദേശം എത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തുന്പോള്‍ റാത്തോഡ് ഗുരുതരമായി പരിക്കേറ്റ നിലയിൽ നിലത്ത് കിടക്കുകയായിരുന്നതായാണ് റിപ്പോർട്ട്.വീട്ടില്‍ ഒറ്റയ്ക്കായിരുന്നു യുവതി താമസിച്ചിരുന്നത്. യുവതി തന്നെയാണ് റാത്തോഡിനെ അപായപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.വിശദമായ അന്വേഷണത്തിന് ശേഷം ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.

നാല് വര്‍ഷം മുന്പാണ് പഠനത്തിനായി ആസ്ട്രേലിയയില്‍ എത്തിയത്. അവന്റെ അച്ഛനമ്മമാർ ശരിക്കും തകർന്നുപോയി. “വളരെ സുന്ദരനും തമാശ പ്രകൃതക്കാരനും ക്രിക്കറ്റ് പ്രേമിയുമായിരുന്നു അവൻ. അവനോട് എന്നും ചേർന്ന് നില്ക്കാൻ ഞാൻ ഇഷ്ടപെട്ടിരുന്നു. വളരെ താഴ്ന്ന വ്യക്തിത്വം ഉണ്ടായിരുന്ന അവൻ പഠിക്കാനായി ഒരുപാട് കഷ്ടപെട്ടിരുന്നു. റാത്തോഡിന്റെ സുഹൃത്ത് ഹൻപ്രീതിന്റെ വാക്കുകളാണിത്.

Karma News Editorial

Recent Posts

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

17 mins ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

43 mins ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

1 hour ago

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…

2 hours ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ ഗുരുതര വീഴ്ച , എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ്…

2 hours ago

കാണാതായ പൊലീസുകാരനെ കണ്ടെത്തി, കാണാതായത് ഈ മാസം എട്ടിന്

തൃശൂര്‍ : തൃശ്ശൂർ ചാലക്കുടിയിൽ കാണാതായിരുന്ന പൊലീസുകാരനെ കണ്ടെത്തി. തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ…

3 hours ago