entertainment

യാതൊരു തെളിവുമില്ലാതെ റിയയെ അഴിക്കുള്ളിലാക്കാൻ രാജ്യം മുഴുവൻ പ്രയത്നിക്കുകയാണ്-അച്ഛൻ

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ കഴിഞ്ഞ ദിവസമാണ് റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തത്.മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.റിയ ഏഴുദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം,റിയയുടെ ജാമ്യാപേക്ഷ ഇന്ന് തള്ളിയിരുന്നു.

റിയ ചക്രവർത്തിക്ക് ജാമ്യം നിഷേധിച്ചതിച്ചിൽ പ്രതികരണവുമായി റിയയുടെ അച്ഛൻ ഇന്ദ്രജിത് ചക്രവർത്തി.”ഒരു പിതാവിനും മകളോട് കാണിക്കുന്ന അനീതി സഹിക്കാൻ കഴിയില്ല. ഞാൻ മരിക്കണം,. യാതൊരു തെളിവുമില്ലാതെ റിയയെ അഴിക്കുള്ളിലാക്കാൻ രാജ്യം മുഴുവൻ പ്രയത്നിക്കുകയാണെന്ന് ട്വീറ്ററിൽ കുറിച്ചു.എന്നാൽ ഇത് ഇന്ദ്രജിത്തിന്റെ വേരിഫൈ ചെയ്ത അക്കൗണ്ടല്ല ഇത്

സ്വശാന്തിനെ എൻിക്കറിയാം അവൻ ഈ അറസ്റ്റിൽ സങ്കടപ്പെടുന്നുണ്ടാവും.റിയ്ക്ക് ഇതെല്ലാം അനുഭവിക്കേണ്ടി വന്നത് മരിച്ചുപോയ അവളുടെ കാമുകൻ കഞ്ചാവ് പുകച്ചത് കൊണ്ട്. കഞ്ചാവ് ??? കല്ലെറിയുന്നവരോടാണ് എന്താണ് ഈ രാജ്യത്ത് നടക്കുന്നത് പാവ റിയ എന്ന് മറ്റൊരു ട്വീറ്റിലും കുറിച്ചു

ജൂൺ 14നായിരുന്നു സുശാന്തിന്റെ മരണം. ഇതിൽ റിയയ്ക്കെതിരെ ആത്‍മഹത്യാപ്രേരണക്കുറ്റം സിബിഐ അന്വേഷിക്കുകയാണ്. സുശാന്തിന്റെ 15 കോടിയോളം രൂപ തട്ടിയെടുത്തെന്ന ആരോപണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. ലഹരി ഉപയോഗവും നടന്റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്നു വ്യക്തമായിട്ടില്ല.

അതേസമയം റിയയ്ക്ക് പിന്തുണയുമായും ബോളിവുഡിലെ താരങ്ങൾ രം​ഗത്തെത്തിയിട്ടുണ്ട്. എൻ.സി.ബി ഓഫീസിൽ ചോദ്യംചെയ്യലിന് റിയ കഴിഞ്ഞ ദിവസം ഹാജരായപ്പോൾ ധരിച്ചിരുന്ന ടി ഷർട്ടിലെ വാക്യങ്ങളെ ഉദ്ധരിച്ച് വിദ്യ ബാലൻ, അനുരാ​ഗ് കശ്യപ്, കരീന കപൂർ, സോനം കപൂർ സ്വര ഭാസ്കർ തുടങ്ങിയവരാണ് റിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago