തിരുവനന്തപുരം. എഐ ക്യാമറ ഇടപാടില്‍ കെല്‍ട്രോണിനെതിരായ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ആരോപണത്തില്‍ വ്യാവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്നാണ് വ്യവസായ മന്ത്രി പിരാജീവ് പറഞ്ഞു. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെല്‍ട്രോണ്‍ നല്കിയ ടെന്‍ഡര്‍ അടക്കം പരിശോധിക്കുവനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും.
കെല്‍ട്രോണിന് എതിരെയല്ല ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം എന്നാണ് മന്ത്രി പറയുന്നത്. വിജിലന്‍സ് അന്വേഷണത്തിന് സഹായകരമായ എല്ലാ ഫയലുകളും കൊടുക്കുവാന്‍ മന്ത്രി നിര്‍ദേശിച്ചു. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് നിയമപരനായിട്ടാണ്. ഉപകരാര്‍ കൊടുത്ത വിവരം കെല്‍ട്രോണ്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ടെന്‍ഡറുമായി ബന്ധപ്പെട്ട എല്ലാ കാര്യവും നിയമപരമായിട്ടാണ് ചെയ്തതെന്നും മന്ത്രി പറയുന്നു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…