Premium

ഇന്ത്യയിലേക്കുള്ള ഇസ്രായേൽ കപ്പൽ ഇറാൻ പട്ടാളം പിടിച്ചെടുത്തു, തിരിച്ചടിക്കുമെന്ന് ഇസ്രായേൽ

ഇന്ത്യയിലേക്ക് യു എ ഇയിൽ നിന്നും പുറപ്പെട്ട ഇസ്രായേൽ കപ്പൽ ഇറാൻ പട്ടാളം തട്ടിയെടുത്തു. കപ്പലിൽ 15 ഇന്ത്യൻ പൗരന്മാർ. വൻ തിരിച്ചടി ഉണ്ടാകുമെന്നും ഇറാനെ ആക്രമിക്കാൻ ഒരുങ്ങി എന്നും ഇസ്രായേൽ അറിയിപ്പ്. ഇറാൻ പട്ടാളക്കാർ ഇസ്രായേലിന്റെ കപ്പൽ പിടിച്ചെടുത്തിരിക്കുകയാണ്. ഇറാൻ കേന്ദ്രമായിട്ട് പ്രവർത്തിക്കുന്ന കമ്പനിയുടെ ചരക്ക് കപ്പൽ, കണ്ടെയ്നർഷിപ്പ് ഇറാന്റെ റവല്യൂഷനറി ഗാർഡുകൾ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് കൊണ്ടുപോയി. മിഡിലീസ്റ്റിൽ നിരവധി പ്രവാസികളുണ്ട് അവിടെയെല്ലാം ഇപ്പോൾ ഒരു അശാന്തിയുടെ കളമൊരുങ്ങുകയാണ്. വലിയ സംഘർഷാവസ്ഥ ഇതുമൂലം സൃഷ്ടിച്ചിരിക്കുകയാണ്

നിരവധി മലയാളികളുടെ ഇന്ത്യക്കാരുണ്ട് നിരവധി പ്രവാസികൾ ഉണ്ട് അവിടെയെല്ലാം ഇപ്പോൾ ഒരു അശാന്തിയുടെ അന്തരീക്ഷമാണ്. ഇറാൻ ഇസ്രായേൽ യുദ്ധത്തിന് മുഖാമുഖം കളമൊരുങ്ങുകയാണ്. കഴിഞ്ഞദിവസമാണ് ഇസ്രായേൽ സിറിയയിൽ വലിയ തോതിലുള്ള മാരകം ആയിട്ടുള്ള ആക്രമണം നടത്തി ഇറാന്റെ കൗൺസിലേറ്റ് തകർത്തത് അവിടെ ആക്രമണം നടത്തി ഇറാന്റെ രണ്ട് ജനറൽ ഉൾപ്പെടെ പ്രധാനപ്പെട്ട ഏഴ് അംഗങ്ങളെ കൊലപ്പെടുത്തിയിരുന്നു.

ഇറാനിൽ നിന്നും പട്ടാളക്കാർ വരുന്നു ആയുധങ്ങൾ നൽകുന്നു അത് ഉപയോഗിച്ച് ഇസ്രായേലിനെതിരെ വലിയതോതിൽ അക്രമണം നടത്തുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം അല്ലെങ്കിൽ ഇതിന്റെ പ്രധാനപ്പെട്ട ഉൾപ്പെടെയുള്ളവരെ വധിച്ചതിനുള്ള പ്രതികാരം അതിൻറെ തിരിച്ചടി ആണ് ഇപ്പോൾ ഇസ്രായേലിന്റെ വലിയ ഒരു കണ്ടെയ്നർഷിപ്പ് ഇറാന്റെ പട്ടാളക്കാർ കൈവശപ്പെടുത്തിയിരിക്കുന്നത്.

ഇതിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന കാര്യമുണ്ട്. ഈ കപ്പലിലെ ഏകദേശം 25 ഓളം ജീവനക്കാരിൽ 15 പേരും ഇന്ത്യക്കാരാണ്.

കപ്പൽ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട ഇറാനെതിരെ ഇസ്രായേലിന്റെ പ്രതികരണം വന്നിരിക്കുന്നു. ശക്തമായിട്ടുള്ള തിരിച്ചടി ഉണ്ടാകും. എന്നും ഇറാനെ ആക്രമിക്കും എന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞിരിക്കുകയാണ്. മാത്രമല്ല ഇറാൻ റവല്യൂഷണറി ഗാർഡ്സ് അവരാണ് കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇറാന്റെ റവല്യൂഷണറി ​ഗാർഡിനെ ഗാർഷിനെ ഹമാസിന് തുല്യമായിട്ടുള്ള ഭീകര സംഘടനയായി പ്രഖ്യാപിക്കും എന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.

Karma News Network

Recent Posts

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു, വിവരങ്ങൾ ഇങ്ങനെ

അഹമ്മദാബാദ് : ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലായിരുന്ന സംഭവം. തീപിടിത്തത്തിൽ വീടിന്…

28 mins ago

ഭാര്യയും മകനും എന്റെ ഒരു സിനിമ സെറ്റും കണ്ടിട്ടില്ല, ആകെ ഒരു പൂജയ്ക്ക് വന്നത് ആട്ടത്തിനാണ്- വിനയ് ഫോർട്ട്

ചെറിയ വേഷങ്ങളില്‍ നിന്നും നായകനിലേക്ക് വളര്‍ന്ന താരമാണ് വിനയ് ഫോര്‍ട്ട്. കോമഡിയോ വില്ലത്തരമോ അടക്കം ഏത് വേഷവും തനിക്ക് ചേരുമെന്ന്…

30 mins ago

ഒരേദിവസം രണ്ടുപേരെയും പെണ്ണുകണ്ടു, കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ദന്തഡോക്ടറുമായി വിവാഹം രജിസ്റ്റർ ചെയ്തു , പിന്നീട് വേണ്ടെന്നുവെച്ചു

കോഴിക്കോട് : നവവധുവിനെ മർദിച്ച സംഭവത്തിൽ പ്രതി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. കോട്ടയം പൂഞ്ഞാര്‍…

1 hour ago

ഒട്ടും പ്ലാൻ ചെയ്യാതെ നടന്നത്, നരേന്റെ വീട്ടിൽ അതിഥികളായി എത്തി മീരയുടെയും ദിലീപിന്റെയും കുടുംബം

ദിലീപും മീര ജാസ്മിനും കുടുംബങ്ങൾക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയമാകുന്നത്. കാവ്യയും ദിലീപും മഹാലക്ഷ്മിക്ക് ഒപ്പം എത്തിയപ്പോൾ…

1 hour ago

ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചില്ല, ഹോട്ടൽ അടിച്ചു തകർത്തു, ഉടമയ്ക്കും ജീവനക്കാർക്കും മർദനം

മണ്ണാർക്കാട് : ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തിൽ ആറുപേർക്കെതിരെ…

2 hours ago

മഷൂറയും മകനുമില്ല, ആദ്യഭാര്യക്കും മക്കൾക്കുമൊപ്പം തായ്ലൻഡിൽ അടിച്ച് പൊളിച്ച് ബഷീർ ബഷി

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ്…

2 hours ago