Categories: kerala

അയർലന്റ് നേഴ്സ് റിക്രൂട്ട്മെന്റ് കൊച്ചിയിലും കോട്ടയത്തും യോഗ്യതാ ടെസ്റ്റ്

RCSI   ഓവർസീസ്  അപ്റ്റിട്യൂട് ടെസ്റ്റ്  ഡയറക്റ്റ്  സെമിനാർ  മെയ് 30 ,31 , ജൂൺ 1 കൊച്ചിയിലും , കോട്ടയത്തും. അ യ ർലണ്ടിലേക്ക്  നഴ്‌സിംഗ് ജോലിക്കായി  കാത്തിരിക്കുന്നവർക്ക്  നഴ്‌സിംഗ്  രെജിസ്ട്രേഷൻ  ലഭിക്കുന്നതിനു  വേണ്ടിയുളള  യോഗ്യതാ  ടെസ്റ്റ്  സെമിനാർ  കൊച്ചിയിലും  കോട്ടയത്തും  നടക്കുന്നു . IELTS,  OET എന്നിവയുടെ ആവശ്യം ഇല്ല എന്നതാണ്‌ ഏറ്റവും പ്രധാന പ്രത്യേകത. ഈ സുവർണ്ണാവസരം പാഴാക്കാതിരിക്കുക. താല്പര്യം ഉള്ളവർ യോഗ്യതാ നിർണ്ണയ ക്ളാസുകൾക്ക് എത്തണം.

ഡബ്ലിനിലെ  റോയൽ കോളേജ്  നേരിട്ടാണ്  സെമിനാർ  നടത്തുന്നത് . നോൺ  യൂറോപ്യൻ  രാജ്യങ്ങളിൽ  നിന്നുള്ള  നഴ്‌സ്‌ മാർക്ക്  ഐറിഷ്  നഴ്സിംഗ്   ബോർഡ്  രെജിസ്ട്രേഷൻ  ലഭിക്കുന്നതിന്  യോഗ്യതാ  ടെസ്റ്റ് വിജയിക്കേണ്ടതുണ്ട് . നിലവിൽ  ഈ  പരീക്ഷ  വിജയിക്കാൻ  പ്രയാസപ്പെടുന്നതും, പരീക്ഷയിൽ  വിജയിക്കാതെ  തിരിച്ചു  വരുന്നതും  ഇതെങ്ങനെ  അഭിമുഖീകരിക്കും  എന്ന്  അറിവില്ലാത്തതിനാലാണ് . RCSI  നേരിട്ടു  നടത്തുന്ന  ഈ  സെമിനാറിൽ  പങ്കെടുത്താൽ  പരീക്ഷ  അഭിമുഖീകരിക്കേണ്ടത്  എങ്ങനെ  എന്ന്  ഉദ്യാഗാർത്ഥികൾക്കു  വ്യക്തമായ  ധാരണ  ലഭിക്കുന്നതാണ് .

റോയൽ  കോളേജ്  ഓഫ്  സർ ജനും, ട്രിനിറ്റി  നഴ്സിംഗ്  വേൾഡ്  ഉം , ഓഷ്യൻ  ഓവർസീസ്  ഗ്രൂപ്പും  ചേർന്നാണ് സെമിനാർ  നടത്തുന്നത് .

പങ്കെടുക്കുവാൻ  ആഗ്രഹിക്കുന്ന  ഉദ്യോഗാർത്ഥികൾ. മുൻകൂട്ടി  ബയോഡാറ്റ  അയച്  ബുക്കിംഗ്  എടുക്കണ്ടതാണ് , മുൻകൂട്ടി  ബുക്ക്  ചെയ്യാതെ  ആരെയും  പങ്കെടുപ്പിക്കുന്നതല്ല . മറുപടി താഴെ  കാണുന്ന  അഡ്രസ്സിൽ  നിന്നും നിങ്ങളെ  അറിയിക്കുന്നതായിരിക്കും

ocean group overseas consultant pvt .ltd

0491 – 2874155 ,+91  9497785906, email : fiahoverseas @ gmail .com

hr @ ogoc india .com

 

Karma News Editorial

Recent Posts

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

8 hours ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

9 hours ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

9 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

10 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

10 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

11 hours ago